Author: Ranjith Sarkar

Graphologist.

ജീവിതത്തിൽ തെറ്റുകുറ്റങ്ങൾ സ്വാഭാവികമാണ്, ചിലർ അറിയാതെ ചെയ്തുപോയ തെറ്റുകളിൽ പശ്ചാത്തപിക്കാറുണ്ട്, എന്നാൽ മറ്റുചിലർ ചെയ്യാൻ പാടില്ലാത്ത തെറ്റുകളാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ അതിൽ ഏർപ്പെടാറുമുണ്ട്. ശുഭഞായറാഴ്ച നേരുന്നു …… 🙏🏻

Read More

ചിലർക്കുവേണ്ടി ചിലവാക്കിയ സമയങ്ങൾ എത്ര വിലപിടിപ്പുള്ളതായിരുന്നു എന്ന് തിരിച്ചറിയുന്നത് അവരെ നമ്മൾ ഇഷ്ടപ്പെടുമ്പോൾ അല്ല, മറിച്ച് എല്ലാ ആവശ്യങ്ങളും കഴിഞ്ഞ് അവർ നമ്മളെ തള്ളിക്കളയുമ്പോൾ, അതുമല്ലെങ്കിൽ അവർക്ക് നമ്മൾ ആരുമല്ലായിരുന്നു എന്ന് തിരിച്ചറിയുമ്പോഴാണ്. ശുഭദിനം നേരുന്നു……. 🙏

Read More

കണ്ണ് നിറയുമ്പോൾ ഉണ്ടാകുന്ന വേദന അറിയുന്നവർക്ക് മുന്നിൽ മാത്രം കരയുക, മനസ്സറിഞ്ഞ് നമ്മൾക്കുവേണ്ടി പ്രാർത്ഥിക്കുന്നവരോട് മാത്രം പ്രാർത്ഥിക്കുവാൻവേണ്ടി പറയുക, ബന്ധങ്ങളുടെ വില അറിയുന്നവരുമായി മാത്രം ബന്ധങ്ങൾ നിലനിർത്തുകയും ചെയ്യുക. ശുഭദിനം നേരുന്നു…… 🙏

Read More

പകൽവെളിച്ചത്തിൽ തെളിഞ്ഞിട്ടും നമ്മൾക്ക് നക്ഷത്രങ്ങളെ തിരിച്ചറിയുവാൻ രാത്രിയാകണം, അതുപോലെ നമ്മളുടെ വില തിരിച്ചറിയുവാൻ ചിലർക്ക് എന്തെങ്കിലും ആവശ്യങ്ങൾ ഉണ്ടാകേണ്ടതായി വരുന്നു. ശുഭദിനം നേരുന്നു….. 🙏

Read More

ബന്ധങ്ങളെക്കുറിച്ച് ചിന്തിച്ച് മനസ്സ് വിഷമിപ്പിച്ച് ജീവിക്കരുത്. ബന്ധങ്ങളെ അതിന്റെ വഴിക്ക് വിട്ടേക്കുക. നമ്മളുമായി ബന്ധം നിലനിർത്തണമെന്ന് ആഗ്രഹിക്കുന്നവർ ഏതൊരു അവസ്ഥയിലും അതിൽ ഒരു കുറവും വരുത്താതെ സൂക്ഷിക്കുകയും ചെയ്യും. ശുഭദിനം നേരുന്നു…… 🙏

Read More

എല്ലാ തിരക്കുകളും അവഗണനയാണെന്ന് തെറ്റിദ്ധരിക്കരുത്, പലരും സ്വന്തം ആവശ്യങ്ങൾക്കും മറ്റുള്ളവരുടെ ആവശ്യങ്ങൾക്കുമായുള്ള ഓട്ടപ്പാച്ചിലിൽ സമയം കിട്ടാതെ പോകുന്നതാണ്, അല്ലാതെ നമ്മളെ ഇഷ്ടമില്ലാത്തത് കൊണ്ടോ നമ്മളോട് മിണ്ടുവാൻ താൽപര്യം ഇല്ലാത്തതുകൊണ്ടോ അല്ല. ശുഭദിനം നേരുന്നു……. 🙏

Read More

മനസ്സിലാക്കി ചിരിക്കുന്നവരുടെ കാലമൊക്കെ പോയി, ഇപ്പോൾ മനസ്സിൽ ആക്കി ചിരിക്കുന്നവരുടെ കാലമാണ്, നമ്മളൊക്കെ സ്നേഹിക്കുന്നവരും വിശ്വസിക്കുന്നവരും എല്ലാം നമ്മളെയും അതേപോലെ സ്നേഹിക്കുന്നുവെന്നും വിശ്വസിക്കുന്നുവെന്നും നമ്മൾ വിശ്വസിക്കുന്നതാണ് മണ്ടത്തരം. ശുഭദിനം നേരുന്നു…… 🙏

Read More

നമ്മൾക്ക് മാത്രമല്ല നമ്മൾക്ക് ചുറ്റുമുളള എല്ലാവർക്കും പ്രശ്നങ്ങളുണ്ട് എന്നുള്ള സത്യം ഉൾക്കൊളളുക, കൊടുങ്കാറ്റിൻ്റെ നടുവിലും നല്ലതേ വരികയുള്ളൂ എന്നും ചിന്തിക്കുക, മനസ്സിനെ എപ്പോഴും ശാന്തമാക്കി വെക്കുകയും ചെയ്യുക. ശുഭദിനം നേരുന്നു…… 🙏

Read More

ചില ബന്ധങ്ങൾ നിലനിർത്തുവാൻ നമ്മൾ ഒരുപാട് ശ്രമിക്കും, പക്ഷെ അവർക്കായി നമ്മൾ ചെയ്യുന്ന ആ ശ്രമങ്ങൾക്ക് അവർക്ക് ഒരു വിലയുണ്ടാവില്ല, അതാണ് ജീവിതം നമ്മളെ പഠിപ്പിക്കുന്ന വലിയ പാഠം, നമ്മളെ വിലമതിക്കാത്ത ആരോടും നമ്മൾ അപേക്ഷിക്കരുത്, കാരണം നമ്മളെ മനസ്സിലാക്കി സ്നേഹിക്കുന്ന ഒരു ദിവസം താനേയെത്തും. ശുഭദിനം നേരുന്നു…… 🙏

Read More

സ്നേഹം എന്നാൽ മനസ്സിലാക്കുക എന്നുകൂടി അർത്ഥമുണ്ട്, മറ്റൊരാളുടെ സാഹചര്യം അവരുടെ സന്തോഷങ്ങളും സങ്കടങ്ങളും മനസ്സിലാക്കി അവരോടൊക്കെ നമ്മൾ പെരുമാറുമ്പോഴാണ് ആ സ്നേഹത്തിനൊക്കെ മാറ്റുകൂടുന്നതും. ശുഭദിനം നേരുന്നു……. 🙏

Read More