കുട്ടിസ്റ്റോറീസ്

ഈ ശിശുദിനം മുതൽ കൂട്ടക്ഷരങ്ങൾ വെബ്‌സൈറ്റിൽ കുട്ടികളുടെ രചനകൾക്കും ഒരിടം. കുട്ടികളെ അക്ഷരങ്ങളുടെ ലോകത്തേക്ക് സ്വാഗതം ചെയ്യാം. #കുട്ടിസ്റ്റോറീസ് എന്ന ഈ ശിശുദിന രചനാ മത്സരത്തിൽ നിങ്ങളുടെ കുട്ടികളുടെ രചനകൾ പോസ്റ്റ് ചെയ്യൂ. മികച്ച രചനകൾക്ക് കുട്ടികൾ തന്നെ രചിച്ച പുസ്തകങ്ങൾ സമ്മാനമായി നേടാം.

ഏത് വിഷയത്തിലും കുട്ടികൾക്ക് എഴുതാം. കഥ, കവിത, ബ്ലോഗ് അങ്ങനെ എന്തും പങ്കുവയ്ക്കൂ. ഈ മത്സരം നവംബർ 14 ചൊവ്വാഴ്ച മുതൽ 24 വെള്ളിയാഴ്ച വരെയാണ്. മാതാപിതാക്കളുടെ പ്രൊഫൈലിൽ നിന്ന് തന്നെ പോസ്റ്റ് ചെയ്യാവുന്നതാണ്. രചനയുടെ അവസാനം കുട്ടിയുടെ പേരും വയസും ചേർക്കാൻ മറക്കരുത്. രചനകൾ സബ്മിറ്റ് ചെയ്യുമ്പോൾ ടാഗ് വിഭാഗത്തിൽ നിന്ന് കുട്ടികളുടെ രചനകൾ, കുട്ടിസ്റ്റോറീസ് ശിശുദിന മത്സരം എന്നീ ടാഗുകൾ തിരഞ്ഞെടുക്കാവുന്നതാണ്.സമ്മാനമായി ലഭിക്കുന്ന പുസ്തകങ്ങൾ:➧ ചാരു നൈനിക(ബ്ലോഗർ അഞ്ജലി ചന്ദ്രന്റെ മകൾ) എഴുതിയ The Unknown Friend➧ സന ഫൈസൽ( ബ്ലോഗർ നിമ ഫൈസലിന്റെ മകൾ) രചിച്ച Maria’s Adventures➧ ശിവാംഗി മേനോൻ ശ്രീകുമാർ (ബ്ലോഗർ മഞ്ജു ശ്രീകുമാറിന്റെ മകൾ) രചിച്ച The Red Witch ➧ അനാമിക പ്രവീൺ(ബ്ലോഗർ സൗമ്യ അമ്മാളുവിന്റെ മകൾ) രചിച്ച Sorrow and Glee➧ താത്വിക് ആർഷ അഭിലാഷ് (ബ്ലോഗർ ആർഷ അഭിലാഷിന്റെ മകൻ) Dragon Summer  ➧ അനൂജ നായർ (മുൻ ആർമി ഓഫീസർ രാമചന്ദ്രൻ നായരുടെയും അനിത ചന്ദ്രന്റെയും മകൾ) രചിച്ച Elysiumഎന്നാൽ മത്സരം തുടങ്ങുകയാണ്. നിങ്ങളുടെ കുട്ടികളുടെ രചനാപാടവം കാണാൻ ഞങ്ങൾ കാത്തിരിക്കുന്നു.മത്സരത്തിൽ പങ്കെടുക്കാൻ ഇവിടെ  ക്ലിക്ക് ചെയ്യൂ:

 
Bookmark Now
ClosePlease loginn

No account yet? Register

കുയിലമ്മക്ക് മുട്ടയിടാൻ നേരമായി. പക്ഷെ മുട്ടയിട്ട് അടയിരിക്കാൻ അവൾക്ക് മടിയാണ്. അവൾ എന്നും കാക്കച്ചിയെ പറ്റിച്ച് അവളുടെ കൂട്ടിൽ മുട്ടയിടും.…

Bookmark Now
ClosePlease loginn

No account yet? Register

ചെറുമലക്കാട്ടിലാണ് രുക്കു പ്രാവിന്റെ താമസം. അവളുടെ പ്രിയപ്പെട്ട കൂട്ടുകാരാണ് പങ്കി കാക്കയും നീലു പൊന്മാനും. ഒരു ദിവസം രാവിലെ അവർ…

Bookmark Now
ClosePlease loginn

No account yet? Register

ഒരു കോഴിയമ്മ മരത്തിൽ കയറുകയായിരുന്നു. പക്ഷേ പറ്റുന്നില്ല. ഒരു മരംവെട്ടുകാരൻ കോഴിയെ മരം കയറാൻ സഹായിച്ചു. പക്ഷേ കോഴി താഴോട്ടു…