Bookmark Now
ClosePlease loginn

No account yet? Register

പകലിന്തിയോളം അടുക്കളയിലെ കരിയിലും പുകയിലും പറമ്പിലെ ചളിയിലും ചേറിലും വിശ്രമമില്ലാതെ അധ്വാനിക്കുന്ന അവധിയും കൂലിയുമില്ലാത്ത തൊഴിലാളികളാണ്‌ ഓരോ വീട്ടമ്മയും. റംസീന നാസർ

Bookmark Now
ClosePlease loginn

No account yet? Register

‘നിങ്ങളീ പെണ്ണുങ്ങളെ കുലസ്ത്രീ എന്നു വിളിക്കുന്നതുപോലെ ഞങ്ങൾ ആണുങ്ങളെ കുലപുരുഷൻ എന്നു വിളിച്ചാലെന്താ?’  ‘അങ്ങനെ വിളിപ്പിക്കാൻ ആയിരിക്കും രാവിലെ ഈ കുട്ടിത്തോർത്തുമുടുത്തു മുറ്റത്തിറങ്ങി നിൽക്കുന്നത്, വെറുതെ എന്നെക്കൊണ്ടൊന്നും…

Bookmark Now
ClosePlease loginn

No account yet? Register

കാലത്ത് പത്ത് മണി ആയപ്പൊളേക്കും സൂര്യൻ കത്തിക്കാളുകയാണ്. ചെന്നിയിലൂടെയും നെറ്റിയിലുംഒലിച്ചിറങ്ങുന്ന വിയർപ്പ് ഒരു കൈ കൊണ്ട് തുടച്ച് അയാൾ കേശവേട്ടന്റെ കടയിലേക്ക് ആഞ്ഞ് നടന്നു. നാളെവിഷുവാണ്. മക്കൾ…

Bookmark Now
ClosePlease loginn

No account yet? Register

ഈ വർഷം കാനഡയിൽ ശൈത്യക്കാലം വളരെ കനിവുള്ളതായിരുന്നു. Mild winter എന്നു വിശേഷിപ്പിക്കാം. എന്നു കരുതി ഞങ്ങൾക്കു തണുത്തില്ല, എന്നൊന്നും കരുതല്ലെ ട്ടോ. സൈക്കോസിനു മാത്രമല്ല, തണുപ്പിനും…

Bookmark Now
ClosePlease loginn

No account yet? Register

വിശ്വാസത്തിന്റെ നേർരേഖയിൽ അവിശ്വാസത്തിന്റെ നേരിയ വിള്ളൽ വീണാൽ നഷ്ടമാകുന്നത് ബന്ധങ്ങൾക്കിടയിൽ അന്നുവരെ ഉണ്ടായിരുന്ന ആത്മാർത്ഥയാകും. റംസീന നാസർ

Bookmark Now
ClosePlease loginn

No account yet? Register

അതാതു സ്ഥാനങ്ങളിലേക്കു യോജ്യമല്ലാത്തവരെ തിരഞ്ഞെടുക്കപ്പെട്ടാൽ കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയ പ്രതീതി ആയിരിക്കും. റംസീന നാസർ

Bookmark Now
ClosePlease loginn

No account yet? Register

അവന്റെ ഓർമ്മകളാൽ തീർത്ത തടവറയുടെ കാവൽക്കാരി മാത്രമാണിന്നു ഞാൻ. അവന്റെ സ്വപ്നങ്ങളിൽ പോലും ഞാനിന്നു അന്യയായിരിക്കുന്നു. റംസീന നാസർ

Bookmark Now
ClosePlease loginn

No account yet? Register

അക്ഷരവും അക്കങ്ങളും കൂട്ടിവായിക്കാൻ പഠിച്ച അന്നുമുതൽ എന്റെ വിരസതയിലും വിനോദങ്ങളിലും കൂട്ടുകാരി ആയിരുന്ന പുസ്തകങ്ങൾ . പിന്നീട് ജീവിതത്തിന്റെ തടവറയിൽ ഏകയായ നാൾമുതൽ എന്റെ  നിദ്രയുടെ കാവൽക്കാരിയും…

Bookmark Now
ClosePlease loginn

No account yet? Register

നമുക്ക് ചുറ്റുമുള്ള ആളുകളെ നമുക്ക് മാറ്റാനാവില്ല. എന്നാൽ നമുക്ക് ചുറ്റും ആരൊക്കെ വേണമെന്ന് സ്വയം തീരുമാനിക്കാനാവും. വിവേകത്തോടെ തിരഞ്ഞെടുക്കുക. ✍🏼ഫാബി നിസാർ

Bookmark Now
ClosePlease loginn

No account yet? Register

മനുഷ്യർ സ്വാർത്ഥരാണ്. ഒരു പരിധിക്കുമപ്പുറം ആരും നമ്മളുടെ കാര്യത്തിൽ താല്പര്യപ്പെടുകയില്ല. അത് നമ്മൾ സ്വന്തമെന്ന് വിചാരിക്കുന്നവരോ എന്നും കൂടെയുണ്ടാവും എന്ന് ചിന്തിക്കുന്നവരോ, ആരും. മാതാപിതാക്കൾപോലും ഒരു അളവിനുമപ്പുറം…