പത്തു മുപ്പത് കൊല്ലം മുൻപത്തെ കഥയാണ്. ഞാൻ എട്ടാം ക്ലാസ്സിൽ നിന്നും ഒൻപതാം ക്ലാസ്സിലേക്ക് ജയിച്ച വെക്കേഷൻ സമയം. വിഷു കഴിഞ്ഞു ട്യൂഷൻ സെന്ററുകൾ തുറന്നു. തിങ്കൾ…
ഭയചകിതനല്ല ഞാൻ ഭയചകിതനല്ല ഞാൻ അടരാടിനിൽക്കുമീ പോർക്കളത്തിൽ സർവ്വാർത്ഥവും തീർത്തു സർവ്വാധിപത്യത്തിൻ ശഖുനാദത്തിൻ്റെ മാറ്റൊലിക്കായ് പോരോടിനിൽക്കുമീയടർക്കളത്തിൽ നന്ദകുമാർ 1
പരിഹസിക്കുന്നവർ ഒന്നിനും കൊള്ളാത്തവരാണ്, അവരുടെ ആദ്യത്തെയും അവസാനത്തേതുമായ ആയുധമാണ് പരിഹാസം. ക്ഷമിക്കുക എന്നത് ദുഷ്കരമാണ്, എങ്കിലും അതിന്റെ ഫലം മാധുര്യം ഏറിയതുമാണ്. ശുഭദിനം നേരുന്നു ….. 🙏
നിത്യം ഹൃദയത്തിലൊത്തിരി പൂക്കുന്ന നിർമ്മല സ്നേഹസുമവാടിയിൽ! നീയൊട്ടും മടിക്കാതെ കുഞ്ഞിളംതെന്നലാ- യെന്നും തഴുകാൻ ദയവേകണം ! Umasankar TB
അന്നൊരു നവംബർ രാത്രിയായിരുന്നു. കോടമഞ്ഞ് ഒരു വെളുത്ത പുടവ പോലെ നഗരത്തെ പുതച്ചിരുന്നു. നഗരത്തിന്റെ പതിവുള്ള തിരക്കുകൾ എങ്ങോ ഒളിച്ചുപോയതുപോലെ. തെരുവുവിളക്കുകൾ മങ്ങി, ദൂരെനിന്ന് വരുന്ന വാഹനങ്ങളുടെ…
ജയിലിൽ ജോലിചെയ്യുന്നതിനിടയിലാണ്, അവിടെ കൊലപാതക കുറ്റത്തിന് ശിക്ഷ അനുഭവിക്കുന്ന ഒരു കുറ്റവാളിയുമായി സംസാരിക്കാൻ അവസരം ലഭിക്കുന്നത്. അയാളോട് ആദ്യം ഞാൻ ചോദിച്ചത്, നിങ്ങൾ ചെയ്ത തെറ്റിനോട് കുറ്റബോധം ഉണ്ടോ എന്നായിരുന്നു. …
അനന്തവനം: അനന്തന്റെ കൊട്ടാരം മനുഷ്യര്‍ക്ക് അറിയാവുന്ന ലോകത്തിനുമപ്പുറം,ആകാശത്തിന്റെ ചക്രവാളചെരുവില്‍ തീപോലെയുള്ള നക്ഷത്രങ്ങള്‍ സദാകണ്ണുചിമ്മുന്നമേഘമാലകള്‍ക്കിടയിലാണ് അനന്തവനം —നാഗരാജാവായ അനന്തശേഷന്റെ കൊട്ടാരം. മുത്തുകളും പവിഴങ്ങളും കൊണ്ട് നിര്‍മിച്ച കൊട്ടാരത്തിന്റെ ചുമരുകളില്‍ഭക്തിയുടെയും…
ജീവിതത്തിൻ്റെ തിരക്കിനിടയിൽ അവൾ തന്റെപഴയ മുഖം തിരയുകയായിരുന്നു. തൻ്റെ ബാല്യത്തിൻ്റെയും കൗമാരത്തിന്റെയും യൗവനത്തിന്റെയും നല്ല മുഖങ്ങൾ തനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു…. ഒരുപക്ഷേ തൻ്റെ പിടിപ്പുകേടുകൾ കൊണ്ടായിരിക്കാം. വിവാഹത്തിന് മുൻപുള്ള…
ഒരു വലിയ അനാഥാലയം ആണത്. വല്ലപ്പോഴുമൊക്കെ ആരെങ്കിലും അതിൽ കുഞ്ഞുങ്ങളെ കിടത്തി പോകുമായിരുന്നു. നാളുകൾ കഴിഞ്ഞപ്പോൾ കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നത് കൂടുതലായി തുടങ്ങി. അനാഥാലയത്തിൽ അങ്ങനെ കുട്ടികളുടെ എണ്ണം…
അവകാശികൾ ഇല്ലാത്തതായി ഈ ലോകത്തിൽ ഒന്നേ ഉള്ളൂ. അത് വേദനകൾ മാത്രമാണ്. നമ്മൾക്ക് കിട്ടിയത് നമ്മൾതന്നെ അനുഭവിച്ചുതീർക്കണം, അതിന് അവകാശം പറയുവാൻ ആരും വരികയുമില്ല. ശുഭദിനം നേരുന്നു………
