ഇന്നത്തെ പുലരി – ഇന്നലെ മരിച്ചവന്റെ പ്രതീക്ഷ ആയിരുന്നു….. നാളെത്തെ പുലരി – ഇന്ന് ജീവിച്ചിരിക്കുന്നവന്റെ പ്രതീക്ഷയാണ്…..✍🏻
കഴിഞ്ഞ ഏപ്രിൽ – മേയ് മാസങ്ങളിലൊരു ദിവസം എറണാകുളം പ്രസ് ക്ളബ് റോഡിലെ സ്ഥിരം ലാവണമായ ബ്ളോസം ബുക്സിൽ പുസ്തക കൂമ്പാരങ്ങൾക്കിടയിൽ പൂണ്ട് വിളയാടുന്നതിനിടയിലാണ് അവിടെ ജോലി…
കളങ്കമില്ലാത്ത ഒരു ശിശുവായി മനുഷ്യൻ ജനിക്കുന്നു. അമ്മയോട് ഒട്ടികിടന്നു അമ്മിഞ്ഞപാലും നുണഞ്ഞു അമ്മയുടെ ചൂടും പറ്റി ആ ശിശു വളരുന്നു. പതുക്കെ കമഴ്ന്നു കിടന്നും ഇരുന്നും പയ്യേപയ്യെ…
മഴ വരാൻ പോകുന്ന ഒരു വൈകുന്നേരമായിരുന്നു അത്. രാവിലെ വീട്ടിൽ നിന്ന് തിരക്കിട്ടിറങ്ങിപ്പോയ മനുഷ്യരെല്ലാം വീടണയാൻ അതിലേറെ തിരക്ക് കൂട്ടുന്ന നഗരവീഥികൾ ദൂരെ കാണാനാകുന്നുണ്ട്. പക്ഷെ 6…
അസത്യങ്ങളെ ഒരു ചിരിയോടുകൂടി സ്വീകരിക്കുക. അതിന് പിന്നാലെ സത്യങ്ങൾ വരും, അന്ന് അതിന് മറുപടി പറയുക. അസത്യങ്ങൾക്ക് സത്യങ്ങളെ മറച്ചുപിടിക്കുവാനേ കഴിയുകയുള്ളൂ, മാറ്റിനിർത്തുവാൻ കഴിയുകയില്ല. ശുഭഞായറാഴ്‌ച നേരുന്നു………
ഒരു നിലാവുള്ള രാത്രിയിൽ ഏകാന്തതയുടെ വീർപ്പുമുട്ടലിനിടയിൽ, കാറ്റിന്റെ രൂപത്തിൽ എന്നെ ആരോ ജനാലക്കരികിലേക്ക് മാടി വിളിച്ചു… പാതി തുറന്ന ജനൽവാതിലുകൾ എന്നെ കണ്ടതും കാറ്റിൽ ഒന്ന് ആടി…
സാന്നിധ്യമായാലും സംസാരമായാലും ആവശ്യപ്പെടുന്നിടത്തും ആവശ്യമുള്ളിടത്തും മാത്രം കൊടുക്കുക, വലിഞ്ഞുകയറി ചെല്ലുന്ന ഇടത്തെല്ലാം വലിച്ചെറിയപ്പെടും എന്ന കാര്യം മറന്നുപോകരുത്. ശുഭദിനം നേരുന്നു…… 🙏
ആദ്യഭാഗം ഡല്‍ഹിയിലായാലും നാട്ടിലാണെങ്കിലും വേണിയുടെ കഴിവുകളെ മൂടിവെയ്ക്കാനാവില്ലെന്ന് മാതാപിതാകള്‍ക്ക് മനസിലായി. നിയതിയുടെ നിയമം അങ്ങനെയാണ്. മറനീക്കി പുറത്തുവരേണ്ടത് എന്നായാലും എങ്ങനെയായാലും പുറത്തുവരും. വേണിയുമായി പലായനം ചെയ്യാനൊരുങ്ങിയാല്‍ അതിന്…
ആദ്യഭാഗം കട്ടിലിൽ വെടിയേറ്റ് വീണു കിടക്കുന്ന മഹേഷ്, അങ്ങോട്ട് ഒന്നേ നോക്കിയുള്ളു, അവന്റെ നെറ്റിയിലൊരു വലിയ തുള വീണിരിക്കുന്നു. മുറിവായിൽ ചോര കട്ട പിടിച്ചിരിക്കുന്നു. കട്ടിലിലെ നീല…
പതിവുപോലെ മനു അന്നും നേരത്തെ എണീറ്റു. കണ്ടാൽ വല്ലാതെ അസ്വസ്ഥനാണ്. അവൻ നേരെ ഉമ്മറപ്പടിയിലൂടെ നടന്നു നീങ്ങിയത് ആ പുരയിടത്തിന്റെ തെക്കേ ഭാഗത്തേക്ക് കുറച്ചു മാറിയിട്ടുള്ള അധിക…
