Bookmark Now
ClosePlease loginn

No account yet? Register

  “നോക്ക് നോക്ക് നിങ്ങളുടെ അമ്മ പായസം കുടിക്കുന്നത്. രണ്ടാമത്തെ തവണയാ അടപ്രഥമൻ വാങ്ങി കുടിക്കുന്നത്. ” ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ബാലൻ തലയുയർത്തി എതിർ വശത്തെ…

Bookmark Now
ClosePlease loginn

No account yet? Register

https://youtu.be/4fT48Di2xic വെറുതെ അല്പം നേരം ഇരുന്നാൽ, വീണയുടെ കൈ ഇപ്പോൾ സെൽ ഫോൺ തപ്പി പോകുക ഒരു ശീലമായി. വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റ ഒക്കെ കയറിയിറങ്ങി വന്നപ്പോളാണ്,…

Bookmark Now
ClosePlease loginn

No account yet? Register

പുലരാറായപ്പോഴാണ് അവൾ ഒന്നു മയങ്ങിയത്. മയക്കത്തിൽ നിന്നും ഗാഢനിദ്രയിലേക്ക് പോകുന്ന ഇടവഴിയിൽ വെച്ചാണ് അവളുടെ ഭർത്താവ് കൂടെ ജോലി ചെയ്യുന്ന പെൺകുട്ടിയുമായി വീട്ടിലേക്ക് കയറി വരുന്നത് അവൾ…

Bookmark Now
ClosePlease loginn

No account yet? Register

നിഴലുകൾ കറങ്ങുന്ന അസ്തമയ നേരം. കവലയിൽ, ജിമ്മിക്ക്  ഫ്ലക്സിലേക്ക് ഒന്നേ നോക്കാൻ തോന്നിയുള്ളൂ. അപ്പച്ചന്റെ തെളിയാത്ത മുഖം.  അവൻ  മുഖം കുനിച്ചു പതുക്കെ നടന്നു. ഉയർന്ന് പറക്കാൻ കൊതിക്കുന്ന പ്രായത്തിൽ, ഒരു…

Bookmark Now
ClosePlease loginn

No account yet? Register

തെക്കേപ്പുറത്തെ മൂവാണ്ടൻ മാവിന്റെ ചുവട്ടിൽ മൊട്ടേന്നുവിരിഞ്ഞ കാലത്തു ചിരട്ടയിൽ മണ്ണപ്പം ചുട്ടുകളിക്കുമ്പോൾ ആകണം അവന്‍ ആദ്യമായി അവളെക്കണ്ടത്.  അത്താഴത്തിനു മത്തി പൊരിച്ചതിനായി വാശി പിടിച്ചു കരഞ്ഞപ്പോള്‍ അമ്മ…

Bookmark Now
ClosePlease loginn

No account yet? Register

പ്രിയപ്പെട്ട ശ്രീമതി മീരാബെൻ, “പെൺമോണോലോഗുകൾ” എന്ന താങ്കളുടെ കവിതാപുസ്തകം അയച്ചുതന്നതിൽ ഏറെ സന്തോഷം. ഇടിവെട്ടുമ്പോൾ വിടരുന്ന പൂക്കൾപോലെ ഞെട്ടിവിടർന്നുപോയതായ ഇതിലെ 43 കവിതകളും വായിച്ചു. നിഴലും വെളിച്ചവും…

Bookmark Now
ClosePlease loginn

No account yet? Register

പുഷ്പാലംകൃതമായ മുറിയില്‍, ആലക്തിക ദീപങ്ങള്‍ക്ക് നടുവില്‍, ഉയര്‍ന്ന പീഠത്തില്‍, കണ്ണുകളടച്ച്  അമ്മയിരുന്നു. ധൂപക്കൂടുകളില്‍ നിന്നുള്ള ഗന്ധം അമ്മയെ ചൂഴ്ന്നു നിന്നു. തുറന്നടഞ്ഞ വാതിലിനു പിന്നിൽ ഭക്തരുടെ ക്യൂ…

Bookmark Now
ClosePlease loginn

No account yet? Register

ആ ചാറ്റൽ മഴയിലും ഉള്ളു വല്ലാതെ ഉരുകുന്നുണ്ടായിരുന്നു. സങ്കടമാണോലജ്ജയാണോ അതോ മനസ്സിന്റെ ഉള്ളിൽ എവിടെയോ സ്നേഹവും സന്തോഷവും കൂടി ചേർന്ന ഒരു ഭാവമാണോ. ഒന്നും വേർതിരിക്കാൻ പറ്റാത്ത ഒരു…

Bookmark Now
ClosePlease loginn

No account yet? Register

കോരിച്ചൊരിയുന്നമട്ടിൽ പെയ്ത മഴയ്ക്കിപ്പോൾ നേരിയ ശാന്തതയുണ്ട്. പത്തുമണി കഴിഞ്ഞിട്ടും നേരമിനിയും പുലരാത്തമട്ടിൽ അന്തരീക്ഷം ഇരുണ്ടു നിന്നത്, ആകാശം കാർമേഘങ്ങൾ കൊണ്ട് മൂടിയതിനാലാകും. വെയിലിൻ്റെ ഒരുചീള്പുറത്തേക്കെറിഞ്ഞുകൊണ്ട്മേഘക്കൂട്ടങ്ങൾക്കിടയിൽ നിന്ന് സൂര്യൻ…

Bookmark Now
ClosePlease loginn

No account yet? Register

സ്നേഹംആത്മാർത്ഥത,സത്യസന്ധതവിശ്വസ്തതകൃത്യനിഷ്ഠ ഇതൊക്കെ പ്രകടമാക്കാൻഭയപെടുന്നുണ്ടോ.. കുറച്ചു കൂടി കാപട്യത്തോടെ ജീവിക്കാമായിരുന്നു എന്ന് തോന്നാറുണ്ടോ..തിരിച്ചടികൾ ഹൃദയത്തെ മുള്ളുകളായി വരിഞ്ഞു മുറുകാറുണ്ടോ.. ഭയപ്പെടരുത്തളരുകയുമരുത്..   ഞാൻ ഉൾപ്പെടെയുള്ള മനുഷ്യർ എക്കാലത്തും ഇങ്ങനെ…