വിവാഹ വാർഷിക ദിനമായതുകൊണ്ട് വൈകുന്നേരം തിരക്കൊഴിഞ്ഞ സമയം നോക്കി മാതാവിൻറെ പള്ളി പോയി പ്രാർത്ഥിക്കാമെന്ന് കരുതി. അവിടെ ചെന്നപ്പോഴുണ്ട്, കുറച്ച് പ്രായമായവരൊക്കെ പ്രാർത്ഥിക്കാൻ വന്നിരിപ്പുണ്ട്. പ്രത്യക്ഷത്തിൽ മറ്റുള്ളവരുടെ…
എന്റെ രണ്ടു വയസ്സായ മകൾക്ക് തീരെ സുഖമില്ലായിരുന്നു. നല്ല പനി കാരണം ഒരു ആഹാരവും കഴിക്കുന്നതും ഇല്ല. മരുന്നു പോലും കഴിക്കുന്നുണ്ടായിരുന്നില്ല. എപ്പോഴും കരച്ചിൽ മാത്രമായിരുന്നു. ഇനിയും…
മൂന്നു വർഷം… പതിമൂന്ന് ബയോപ്‌സികൾ, 3 ബോൺ മാരോ ടെസ്റ്റ്, രണ്ട് pet ct, അസംഖ്യം ബ്ലഡ് ടെസ്റ്റ്.. എന്നിട്ടും എന്റെ ശരീരത്തിൽ കയറിയ കള്ളൻ പുറത്തേക്കു…
ഉച്ചയുറക്കം പകലുറങ്ങുന്ന പെണ്ണും രാത്രിയിൽ ഉറങ്ങുന്ന പൂച്ചയും വീടിനു ഐശ്വര്യ മുണ്ടാവില്ല എന്ന് പറയുന്ന ചൊല്ല് കേട്ട് വളർന്നതാ . പറഞ്ഞിട്ടെന്തു കാര്യം ഉച്ചയൂണ് കഴിഞ്ഞാൽ ആദ്യം…
എത്രവയസ്സിലാണ് നമുക്ക് ഓരോരുത്തരെയും ഓർത്തെടുക്കാൻ കഴിയുന്നത്. ഒരു മൂന്നു മൂന്നരവയസ്സ് മുതലാണെന്ന് തോന്നുന്നു. അതിനു മുമ്പുള്ളതൊന്നും ഓർത്തെടുക്കാനെനിക്ക് കഴിഞ്ഞിരുന്നുമില്ല. എന്നെ അംഗനവാടിയിൽ കൊണ്ടു വിട്ടിരുന്നോന്ന് എനിക്കോർമ്മയില്ല. പക്ഷേ…
2009 നവംബർ 11. ഏഷ്യയിലെ ഏറ്റവും വല്യ കന്നു കാലി ചന്തയായ ബീഹാറിലെ സോൺപൂർ മേള അരങ്ങേറുന്ന ഗംഗാ നദിയുടെ തീരം. ദേവേട്ടാ, ആ മേള നടത്തുന്ന…
“വൈകുന്നേരം നമുക്ക് ഒന്ന് പുറത്ത് പോകണം.. നിനക്ക് എന്തൊക്കെയോ വാങ്ങണമെന്ന് പറഞ്ഞില്ലേ? ഞാൻ വരുമ്പോഴേക്കും നീ റെഡിയായി നിൽക്കൂ…” മനസ്സ് ഒന്ന് കുതിച്ചു തുള്ളി. വിവാഹം കഴിഞ്ഞ്,…
ആ രാത്രി! ഇരുട്ടിനെ കീറിമുറിച്ചുവന്ന വാഹനത്തിന്റെ വെളിച്ചത്തിൽ ആ മുഖം വ്യക്തമായി കണ്ടു, കിടക്കയുടെ തൊട്ടടുത്ത് കസേരയിൽ ഇരിക്കുന്ന ഒരാൾ. മീശയിൽ വിരലുകൾ ചേർത്ത് ഏതോ ചിന്തയിൽ…
കുന്നുകളും മലകളും പച്ചപ്പുല്‍മേടുകളും കാടും മേടും ഒക്കെയുള്ള പ്രകൃതിരമണീയമായ കരിമ്പനക്കുന്ന് ഗ്രാമം. കറണ്ട് പോലും മുഴുവനായി എത്തിച്ചേരാത്ത ഒരു കുഗ്രാമം. കുത്തിക്കളിക്കാൻ മറ്റുള്ളവൻ്റെ നെഞ്ചല്ലാതെ മൊബൈലൊന്നും ചിന്തയിൽ…
Hope & Expectation.. ഈ രണ്ടു വാക്കുകളുടെയും അർത്ഥവും അർത്ഥവ്യത്യാസവും മനസ്സിലാക്കിയാൽ തീരാവുന്ന പ്രശ്നങ്ങളേയുള്ളൂ പല മനുഷ്യർക്കും!
