Browsing: Curated Blogs

ശൈശവത്തിനും കൗമാരത്തിനും ഇടയ്ക്കുള്ള കൽക്കണ്ടം പോലുള്ള കുറേ നിഷ്കളങ്കവർഷങ്ങളെയല്ലേ ബാല്യം എന്ന് വിളിക്കുന്നത്? തന്റെ നിഷ്കളങ്കവർഷങ്ങളെ “മാമ്പഴക്കാലം” എന്നാണ് പ്രിയപ്പെട്ട അജോയ് വിശേഷിപ്പിക്കുന്നത്. ചിരിച്ചും ചിരിക്കാതെയും കണ്ണു…

ഒരിയ്ക്കൽപ്പോലും സ്നേഹത്തോടെയൊന്നു കെട്ടിപ്പിടിച്ചിട്ടില്ല, ഒരുമ്മ തന്നതോർമ്മയില്ല, മോളേ എന്നൊരിയ്ക്കലെങ്കിലും നാവെടുത്തു വിളിച്ചിട്ടുമില്ല. ഉള്ളിൽ തുളുമ്പുന്ന സ്നേഹം തിരിച്ചറിയാൻ അതൊന്നും ആവശ്യമായിരുന്നില്ല. ആ സ്നേഹത്തിന്റെ ആഴം പ്രകടനങ്ങളിലൂടെയല്ല പ്രവർത്തിയിലൂടെയാണ്…

ഭൂമിയിലെ നിയന്ത്രണമില്ലാതെ വർദ്ധിച്ചു വരുന്ന ജനസംഖ്യ പ്രശ്നത്തെ കുറിച്ച് പ്രതിഭാധനനും അതിസമ്പന്നനുമായ ഒരു ജനിതക ശാസ്ത്രജ്ഞൻ world health Organisation (WHO) ന്റെ അദ്ധ്യക്ഷയുമായി സംസാരിക്കുന്നു. ഈ…

“സൈബർ സെക്യൂരിറ്റി” (എന്താണ് സൈബർ സെക്യൂരിറ്റി) റാഫേൽ  ടി .ജെ. “പുസ്തകങ്ങൾ ശാന്തരും എന്നും കൂടെ നിൽക്കുന്നതുമായ നല്ല സുഹൃത്തുക്കളാണ്. എപ്പോൾ വേണമെങ്കിലും സമീപിക്കാവുന്ന ബുദ്ധിയുള്ള ഉപദേശകരും,…

അന്ന് ഓഫീസിൽ പൊതുവെ തിരക്ക് കുറഞ്ഞ ഒരു ദിവസമായിരുന്നു. ജോലിക്കിടയിലും തന്റെ ഫോണിൽ വരുന്ന മെസ്സേജുകൾ മാലിനി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. “ഞാനൊരു പത്തു മിനിറ്റിൽ എത്തും..”, ധ്രുവന്റെ മെസേജ്…

ഇന്നായിരുന്നു അപർണയുടെ വിവാഹം. ഞങ്ങൾക്ക് രണ്ടുപേർക്കും ബന്ധുക്കൾ ഒക്കെ കുറവായതു കൊണ്ട് വിവാഹത്തിന് അധികം ആൾക്കാർ ഒന്നും ഉണ്ടായിരുന്നില്ല. വൈകുന്നേരം ആയപ്പോഴേക്കും വിവാഹത്തിന് എത്തിയ എല്ലാവരും പിരിഞ്ഞു…

സാധാരണ പോലെയുള്ള ഒരു പ്രവൃത്തി ദിവസത്തിന്റെ സായാഹ്നത്തിലാണ് കെ ആർ മീരയുടെ ആരാച്ചാർ എന്റെ കയ്യിൽ കിട്ടുന്നത്. വായിച്ചു മടക്കിയ പല പുസ്തകങ്ങളിൽ നിന്നും എന്റെ കൂടെ…

         എവിടെ നിന്നോ ഒരു അനുശോചന യോഗത്തിൻ്റെ അലയൊലികൾ മുഴങ്ങുന്നു. മനസ്സും ഓർമ്മകളും കുറെ പുറകിലേക്കു പായുന്നു. 2018 സെപ്തംബർ 5, ആരുടെയൊക്കെയോ…

രണ്ടു മൂന്ന് ആഴ്ചയായുള്ള നീണ്ട തിരക്കുകൾക്കൊടുവിൽ ഇന്നാണ് എനിക്കല്പം വിശ്രമിക്കാൻ കഴിഞ്ഞത്. മോനും മരുമകളും കുഞ്ഞും മൂന്നാഴ്ചയിലെ അവധി ആഘോഷം കഴിഞ്ഞ് വിദേശത്തേക്ക് തിരികെ പോയിരിക്കുന്നു. അനിയനോടൊപ്പം…

‘നിന്റെ കണ്ണും മുഖവും എന്താണ് ഇങ്ങനെ ചീർത്തിരിക്കുന്നത്… എന്തേ സുഖമില്ലേ?” ഒരു ചട്ടി നിറച്ച് മത്തിയും നന്നാക്കിയിരിക്കുന്ന അപ്പുറത്തെ വീട്ടിലെ സിമിയുടെ  നേരെ നോക്കി ഞാൻ ചോദിച്ചു.…