ഏറ്റവും പേടിയോടെ, എന്നിട്ടുമേറ്റവും ആഗ്രഹത്തോടെയാണ് ഞാൻ അയാളെ, കാണാനായി പുറപ്പെട്ടത്. അകലങ്ങളുടെ പതർച്ചയില്ലാതെ, വിവരിക്കാനാവാത്ത വികാരങ്ങളെ കണ്ണിൽ നിറച്ച്, ചിരിയോടെ, അതിലേറെ കൊതിയോടെ, എന്നെക്കാത്ത് നിന്നയാളിലേക്കാണ്…

ഒരു നാൾ ഞാനും ചേട്ടനെ പോലെ വളരും വലുതാകും ചേട്ടനെ പോലെ ബ്രിട്ടാനിയ മിൽക്ക് ബിക്കീസ് തന്നെ തിന്നും. ചെറുപ്പത്തിൽ കേട്ടിട്ടുള്ള പരസ്യപ്പാട്ടാണ്. ഇതു പോലെ…

കഥ: നെയ്പ്പായസം രചന : മാധവിക്കുട്ടി സാഹിത്യം ഉള്ള കാലമത്രയും അഥവാ ഭാഷയും വായനയും ഉള്ളിടത്തോളം കാലം നിലനിൽക്കുന്ന രചനകൾ മലയാളത്തിലും ഇംഗ്ലീഷിലും ഒരു പോലെ സമ്മാനിച്ച…

    പുസ്തകങ്ങൾ എന്നുമെന്റെ നല്ല കൂട്ടുകാരായിരുന്നു. കൂട്ടിരിക്കാനും കേട്ടിരിക്കാനും ആരുമില്ലാതാകുമ്പോൾ മനസ്സിന്റെ പടികടന്നെത്തുന്ന വിഷാദത്തിന്റെ നീരാളി കൈകളെ അകറ്റി നിർത്തുന്ന ഒറ്റമൂലി. ഒരുപാടു പുസ്തകങ്ങൾ മനസ്സിന് പ്രിയമുള്ളതായി ഉണ്ട്.…

സ്നേഹത്തിൻ പൂ മാത്രം ചോദിക്കുമെൻ… മൗനത്തിൻ സംഗീതം നീ കേൾക്കുമോ….. കാർത്തിക ലാലേട്ടനോട്‌ ചോദിക്കുന്നു. ഇമ്പമാർന്ന ഈണവും വരികളും.. അതിങ്ങനെ കേട്ടുകൊണ്ടിരിക്കേ ഇനിയും തിരിച്ചെടുക്കാനാകാത്ത വിധം ജീവിതത്തിൽനിന്നടർന്നുപോയൊരു…

ഈയിടെ വായിച്ച പുസ്തകങ്ങളിൽ എനിക്കിഷ്ടപ്പെട്ടത്, ആർ. രാജശ്രീ എഴുതിയ ‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത ‘ എന്ന നോവലാണ്. കണ്ണൂർ ജില്ലയിലെ ഒരു കുഗ്രാമത്തിൽ…

Must read book  : Who Will Cry When You Die? ​”നീ ജനിച്ചപ്പോൾ നീ കരയുകയും ഈ ലോകം സന്തോഷിക്കുകയും ചെയ്തു. എന്നാൽ നീ…

വലുതാകുമ്പോൾ ആരാകണം, എന്താകണം? അങ്ങനെ ഒരു ചിന്ത കുട്ടിക്കാലത്ത് ഉണ്ടായിരുന്നോ? അങ്ങനെ വ്യക്തമായ ചിന്ത ഒന്നും ഉണ്ടായിരുന്നില്ല. ക്രിക്കറ്റ് കാണുമ്പോൾ നല്ല ബാറ്റ്സ്മാൻ, ബോളർ ഒക്കെ ആകണം എന്ന്…

രാത്രി പതിനൊന്ന് മണി കഴിഞ്ഞിരുന്നു. പുറത്ത് പെയ്തൊഴിഞ്ഞ മഴയിൽ നിന്ന് ചെളിയുടെയും ഈർപ്പത്തിന്റെയും മണം കാറ്റിലൂടെ വീടിനുള്ളിലേക്ക് അരിച്ചുകയറി. അടുക്കളയുടെ ഇരുണ്ട മൂലയിൽ ശ്വാസമടക്കി ലക്ഷ്മി ഇരിക്കുകയായിരുന്നു.…

ഭാഗം 1  കല്ലുമലകുന്നിറങ്ങി അത്തി മട്ടത്ത് എത്തിയപ്പോൾ കാർത്തു കണ്ടു മുന്നിൽ വിറക് കെട്ടുമായി നടന്നുനീങ്ങുന്ന സുശീലയും ചെക്കനും, അവർക്കൊപ്പമെത്താൻ അവൾ പയ്യിനെ വേഗത്തിൽ തെളിച്ചു “ഒന്നനങ്ങി…