വിഷു എനിക്കെന്നും വിഷമത്തിന്റെ ഓർമ്മപ്പെടുത്തലാണ്. അമ്മയില്ലായ്മയെന്ന വിഷമത്തിന്റെ ഓർമ്മപ്പെടുത്തൽ. അന്നൊരു വിഷുപ്പുലരിയിൽ… അമ്മ കണ്ണ് തുറന്ന് ‘മോളെ’ എന്നൊന്ന് വിളിച്ചിരുന്നെങ്കിലെന്ന് കണ്ണീരോടെ മനമുരുകി പ്രാർത്ഥിച്ച ആശുപത്രി വരാന്തയിലെ…
മനുഷ്യർ പലപ്പോഴും നിസ്സഹായരാണ്. ആ നിസ്സഹായതയിൽ അറ്റം കാണാതെ മുങ്ങിത്തപ്പുമ്പോൾ സ്വയം ചോദിക്കാറുണ്ട്. എന്തിനാണ് എന്നെ ഇങ്ങനെ വേദനിപ്പിക്കുന്നത്? ദൈവം എന്നോടു മാത്രം അനീതി കാണിക്കുന്നു. സുനന്ദയുടെ…
പ്രണയത്തിന്റെ മിന്നാമിനുങ്ങുകൾ- 1 3 – കാഴ്ചകൾക്കപ്പുറത്ത് മേരി ജാൻ, മുരൻ, നിനക്ക് ഒരുപാട് ചെല്ലപ്പേരുണ്ടായിരുന്നു, നീയൊഴികെ എല്ലാവര്ക്കും അതൊക്കെ അറിയാം, അതിൽ ഏറ്റവും പ്രധാനപ്പെട്ടത് കാലൻ …
ബ്ലാക്ക് ഡാലിയ ആദ്യഭാഗം ” എന്താ ഡാനിയേല നിനക്ക് പറ്റിയത്. ഞാൻ കുറെ നേരമായി നിന്നെ വീക്ഷിക്കുകയായിരുന്നു. നീ വേറെ ഏതോ ലോകത്തായിരുന്നു. ” ഡാനിയേല…
2026 മെയ് എട്ടാം തീയതി സ്വർഗത്തിൽ 82ആം പിറന്നാൾ ആഘോഷിക്കുന്ന പോൾ അങ്കിളിനു കണ്ണീർ പൂക്കൾ അർപ്പിച്ചു കൊണ്ട് – ഒരു ചെറിയ ഓർമ്മക്കുറിപ്പ് മധ്യവേനലവധി തുടങ്ങി…
മഞ്ഞാശ്വിനം ആശ്വിനത്തിലെ പൂക്കൾക്ക് ഒരു ചെടിപ്പിക്കുന്ന മഞ്ഞനിറമാണെന്നു പറഞ്ഞത് ഉന്മാദം പെരുക്കുന്ന കഥയുടെ ഓരത്തിരുന്ന് വായിപ്പിച്ച സേതുവാണ്. പാണ്ഡവപുരത്തേക്കും നിയോഗത്തിലേയ്ക്കും അറിയാത്ത വീഥികളിലൂടെ സഞ്ചരിച്ച പ്രാന്തൻ. ഓർമ്മയിലിപ്പോഴും…
പ്രണയത്തിന്റെ മിന്നാമിനുങ്ങുകൾ- 1 2 അടയാളങ്ങൾ മേരി ജാൻ, മുരൻ, മുപ്പത്തഞ്ചു വർഷങ്ങൾക്ക് ശേഷം വീണ്ടും നിനക്കെഴുതുമ്പോൾ ഞാൻ ആ പഴയ എൻ സി സി കേഡറ്റ്…
മധുര നൊമ്പരം : പാർട്ട് 1 പിറ്റേന്ന് ഓഫീസിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ ജഗൻ പറഞ്ഞു.. “താനും മോളും ഇല്ലാതെ തനിച്ച് അവിടെ ബുദ്ധിമുട്ടാടോ.. ” ഞാൻ മൃദുവായി…
നാട്ടിൽ എത്തുമ്പോഴെല്ലാം ആരോഗ്യ പരിശോധനയ്ക്ക് പോവുക പതിവായിരുന്നു. ഇത്തവണയും അത് മാറ്റിവെച്ചില്ല. വളരെ കുറച്ചു ദിവസങ്ങൾ മാത്രം അവധിയെടുത്താണ് എല്ലാ തവണയും നാട്ടിലേക്ക് വരിക. ഒരു ദിവസം…
വർഷങ്ങൾക്ക് മുമ്പ്, വലിയ ആഘോഷങ്ങളോ ബഹളങ്ങളോ ഇല്ലാതെയാണ് വിഷുക്കാലങ്ങൾ എന്നിലൂടെ കടന്നുപോയിരുന്നത്. എന്നാൽ വിവാഹം കഴിഞ്ഞ് സ്വന്തമായൊരു ജീവിതം ഉണ്ടാവുകയും സ്വന്തം വീട്ടിൽ താമസിക്കാൻ തുടങ്ങുകയും ചെയ്തപ്പോഴാണ്…
