Browsing: Curated Blogs

അര മണിക്കൂറിൽ ചെയ്ത ചെറിയൊരു യാത്രയുടെ ഓർമ്മക്കുറിപ്പാണിത്. ഡ്രൈവിംഗ് ഒരു ഭ്രാന്താണ് ചിലർക്ക് എന്ന് കേട്ടിട്ടുണ്ട്. പക്ഷേ ആ ഭ്രാന്ത് ബ്രേക്ക്‌ ഇല്ലാതെ മുൻപോട്ടു പോയാലോ. അങ്ങനെ…

“നിനക്ക് അച്ഛനെ മിസ് ചെയ്യാറുണ്ടോ?” “ഒരിക്കലുമില്ല” “അതെന്താ…?” “അത് അങ്ങിനെ ആണ്…” “എന്നാലും…???” “അച്ഛൻ ഉള്ളപ്പോൾ ഞങ്ങള് സമാധാനത്തിൽ കഴിഞ്ഞിരുന്നത് അച്ഛൻ മലക്ക് പോകാൻ മാലയിടുമ്പോൾ മാത്രം…

കിതപ്പു  മാറുന്നൊരു ഉച്ചവെയിലിൽ അലസമായ മുടിയഴിച്ചിട്ടാണ് ആഘോഷമായി കയറി വന്നത്. ശ്വാസക്കുഴലിൽ കുരുങ്ങി, നെഞ്ചിനുള്ളിൽ വിങ്ങി ധമനിയുടെ ഒഴുക്കുകൾ നിലച്ച്, ശ്വാസമൊട്ടും നീയെന്ന താളത്തിൽ.. ആകാശത്തേക്ക് നീട്ടിയെറിയുന്ന…

കാലത്ത് ഒമ്പത് ഒമ്പതരയാകുമ്പോൾ എണീക്കും. കഞ്ചാവൊന്ന് റോൾ ചെയ്ത് കത്തിക്കും. തലേന്ന് ചാർജ് ചെയ്യാൻ വെച്ച ഫോൺ എടുക്കും. ടിൻ്റർ, ബംബിൾ, ഹാപ്പെൻ, ബൂ, അരികെ തുടങ്ങിയ ഡേറ്റിംഗ്…

#മോചനം മകരമഞ്ഞിനെ വകച്ചുമാറ്റി ബസ്സ് ചുരമിറങ്ങാൻ തുടങ്ങി. തണുപ്പ് എല്ലുകളിലേക്ക് അരിച്ചു കയറി കുത്തി നോവിച്ചു കൊണ്ടിരുന്നു. ഉടുത്തിരുന്ന സാരിത്തലപ്പ് വലിച്ചെടുത്ത് നന്നായൊന്നു പുതച്ചുനോക്കി. തണുപ്പിന് അല്പം…

വലിച്ചുകെട്ടിയ നീലപ്പടുതയുടെ ദ്വാരത്തിലൂടെ ഒലിച്ചിറങ്ങിയ  മഴവെള്ളം ടെൻറിനകത്ത് കെട്ടിക്കിടക്കുന്നതയാൾ നോക്കിയിരുന്നു. തന്റെ ജീവിതംപോലെ അതും നിശ്ചലമാണെന്നയാളോർത്തു. അല്ലെങ്കിൽത്തണെ തങ്ങൾക്കെവിടെയാണ് ജീവിതം..? ജനിച്ചനാൾതൊട്ട് സമാധാനം എന്തെന്നറിയാത്ത ഓട്ടപ്പാച്ചിലുകൾ മാത്രം.…

ക്ഷേത്രപ്പടവുകൾ പതിയെ ഇറങ്ങുമ്പോൾ ചാറ്റൽ മഴ തുടങ്ങി. ശാന്തമായ മനസോടെ മീര മകൻ 5 വയസുകാരൻ ആരോമലിന്റെ കൈ പിടിച്ച് കാറിനരുകിലേക്ക് നടന്നു. മുന്നേ നടന്നെത്തിയ ശരത്ത്…

മണ്ണെണ്ണ വിളക്കിന്റെ മങ്ങിമങ്ങിയുള്ള ആട്ടം കണ്ട് മോളിക്കുട്ടി പതുക്കെ എഴുന്നേറ്റു കയ്യിലിരുന്ന മംഗളം വാരിക കിടക്കയിലേക്കിട്ടു. അരികത്ത് വർക്കി കിടന്നുറങ്ങുന്നു. അവന്റെ തുറന്നു വച്ച വായിൽ നിന്ന്…

ഒരു കോവിഡ് കാലം. ഒരാളെ അജ്മാനിൽ വെച്ചു അവിചാരിതമായി വീണ്ടും കണ്ടുമുട്ടി. മാനുക്ക. സിറ്റി സെൻ്ററിൻ്റെ വിശാലതയിൽ കൃത്യമായ അകലം പാലിച്ചു മാസ്കും കൈയ്യുറയും ധരിച്ചു നടക്കുന്ന…

ജീവിത പ്രശ്നങ്ങൾ ഒന്ന് ഒതുങ്ങി തുടങ്ങിയപ്പോഴാണ്. അടുത്ത ഒരു കടമ്പ മുന്നിലേക്ക് വന്നത്.. ഒരു സ്ഥിരം തൊഴിലില്ലാ എന്നുള്ള തോന്നൽ കൈതൊഴികളൊന്നും വശമില്ല. അപ്പോഴാണ് അച്ഛന്റെ ഉപദേശം…