ചുറ്റും നിറഞ്ഞു തെളിയുന്ന കാർത്തിക ദീപങ്ങൾ മിസ് ചെയ്തു തുടങ്ങിയത് കോട്ടയത്ത് ജീവിതം തുടങ്ങിയപ്പോഴാണ്. ചുറ്റുവട്ടത്തെ വീടുകളിലൊന്നും ദീപം തെളിക്കലില്ല. എൻ്റെ കാർത്തിക ദീപങ്ങൾ, ഇന്ന് …
നല്ല ഉയരമുള്ള സ്ത്രീയായിരുന്നു ലേഖയുടെ അമ്മ. അതിനൊത്ത തടി. ഇരു നിറം . മുടി അല്പം ഉയർത്തി, എന്നും ഒരേ രീതിയിൽ വട്ടക്കെട്ട് കെട്ടി വെക്കും. എപ്പോഴും പുഞ്ചിരിച്ചു നിൽക്കുമെങ്കിലും അവരൊരിക്കലും…
എമിഗ്രേഷൻ കഴിഞ്ഞു ശ്രീനഗർ എയർപോർട്ടിലെ വെയിറ്റിംഗ് ലോഞ്ചിൽ ഇരിക്കുമ്പോൾ ആണ് തൻ്റെ കഴുത്തിലെ രണ്ട് പവൻ്റെ മാലയും, കൈ വിരലിലെ അര പവൻ്റെ മോതിരവും കാണാൻ…
ചിത്രത്തിലെ ഇലകൾ, നാലു വയസ്സുകാരൻ കുഞ്ഞാപ്പുവിൻ്റെ ഭാവനയിൽ, വിദേശത്തേക്കുള്ള എയർ ടിക്കറ്റുകളാണ്. അച്ഛനമ്മമാരോടുള്ള കരുതലും സ്നേഹവും നിഷ്ക്കളങ്കമായി രേഖപ്പെടുത്തിയ ഇല ടിക്കറ്റുകൾ ! അവധി കഴിഞ്ഞ് മടങ്ങുന്നതിൻ്റ…
കണ്ണാടിവാതിൽ ശക്തിയായി തള്ളി തുറന്നു കൊണ്ടാണ് അവൾ എന്റെ ഓഫീസ് മുറിയിലേക്ക് കടന്നു വന്നത്. ഏകദേശം ഇരുപത്തിമൂന്നോളം വയസ്സ് തോന്നിക്കുന്ന സുന്ദരിയായൊരു പെൺകുട്ടി. “മാഡം, നിങ്ങൾക്കൊന്നും ഒരു…
കത്തുകൾ എഴുതിയിരുന്ന കാലം ഓർമകളിൽ എവിടെയോ ഇല്ലേ? പോസ്റ്റ് വരുന്നതും നോക്കി ഇരുന്നതും, വന്നയുടൻ പൊട്ടിച്ചുവായിക്കുന്നതും ആകാംക്ഷ മാത്രമായിരുന്നില്ല – അത് സ്നേഹത്തിന്റെ ഒരു കർമ്മം കൂടി…
ബാംഗ്ലൂർ നിന്നും രാത്രി വണ്ടിയ്ക്കാണ് പ്രദീപ് വരുന്നത്. ഇൻറർസിറ്റി എക്സ്പ്രസ്സ്. സ്റ്റേഷനിൽ ഇറങ്ങി ഒരു ഓട്ടോ വിളിച്ച് വേണം വീട്ടിൽ പോകാൻ. സുഹൃത്തുക്കളെ ആരെങ്കിലും വിളിച്ചു പറഞ്ഞെങ്കിൽ…
ഇരുളിന്റെ സുരക്ഷിതത്വം വെളിച്ചത്തിന്റെ അരക്ഷിതാവസ്ഥയിലേക്ക് വഴി മാറിയപ്പോൾ ഉടുമുണ്ടിൽ ചുരുണ്ടുകൂടികിടന്നുറങ്ങുന്ന കുഞ്ഞുങ്ങളെ തട്ടിയുണർത്തി ജലജ വീട്ടിലേക്കു പോകാനൊരുങ്ങി. ഇന്നലെ പാതിരാത്രിയിൽ വീടൊരുതീഗോളമായി ആർത്തട്ടഹസിക്കുന്നത് ഇഞ്ചിപ്പുൽകാടുകൾക്കുള്ളിൽ പതുങ്ങിയിരുന്ന് കാണുന്നുണ്ടായിരുന്നു…
#സ്മഗ്ളിംഗ് രഘുനന്ദൻ ദുബായിലെത്തിയിട്ട് നാലഞ്ച് വർഷമേ ആയിട്ടുള്ളൂ,ഈ കുറഞ്ഞ കാലയളവിൽ തന്നെ അത്യാവശ്യ സമ്പാദ്യമൊക്കെ അയാൾ സ്വന്തമാക്കിയിരുന്നു. ആരേയും അതിശയിപ്പിക്ക തക്കവണ്ണം ഒരു ഫിലിം സ്റ്റോറി പോലേയായിരുന്നു…
രേണുക രചന: ഷെർബിൻ ആന്റണി “””””””””””””””””””””””””””””””””””””””””””””””‘”””””‘””””””‘””””””””” പ്രവാസി ഭാര്യമാരുടെ അവിഹിത കഥകൾക്ക് അന്നും ഇന്നും യാതൊരു പഞ്ഞവുമില്ല. പല കഥകളും കേട്ടിട്ടുണ്ടെങ്കിലും സ്വന്തം അനുഭവത്തിൽ വരുമ്പോഴാണ് പലരും…
