സ്നേഹത്തിന്റെ കിളിക്കൂട്…. നോവൽ അദ്ധ്യായം 1 നിഴലുകൾ തേടുന്ന യാദവ്. മഞ്ഞുതുള്ളികൾ ഇലത്തുമ്പുകളിൽ തളംകെട്ടിനിന്നു. ആ രാത്രിയിൽ മനസ്സിന്റെ കിളിവാതിൽ തുറന്ന് ഓർമ്മകൾ തുമ്പികളെപോലെ വിരുന്നെത്തി. ആകാശം…
ഒട്ടനേകം ഇൻസെക്യൂരിട്ടീസുള്ള ഇൻട്രോവർട്ടായ ഒരാൾ, കഥകൾ കേൾക്കാൻ ഇഷ്ടപ്പെടുന്ന പ്രണയിനിക്കായൊരു കത്തെഴുതുകയാണ്. യമുനാതീരത്ത് താജ് മഹലിന്റെ പണി പൂര്‍ത്തിയാക്കി, സംതൃപ്തിയോടെ ശില്പി താഴേക്കിറങ്ങി. ചക്രവര്‍ത്തി മുഖം കാണിക്കാന്‍…
ഹൊറർ സിനിമയല്ലാത്ത മണിച്ചിത്രത്താഴ് സിനിമ, ഇത്തിരി പിരിവെട്ടുള്ള പെൺകുട്ടിയിൽ, ഹൊറർ സീനിൽ നിന്നും ഓടിക്കയറിയ നാഗവല്ലി ഭൂതം കാട്ടിക്കൂട്ടിയ വിക്രിയകൾ വായിച്ച് നിങ്ങൾ പേടിക്കില്ല എന്നൊറപ്പ് എനിക്കുണ്ട്.…
ഇന്ന് എന്റെ അമ്മയുടെ ഓർമ ദിനമാണ്. എന്റെ അമ്മയെ ഓർക്കുമ്പോൾ ഒരുപാട് ഓർമകളാണ് ഉള്ളിൽ നിറയുന്നത്. 8 വർഷമാകുന്നു അമ്മ അരികിൽ നിന്നു മാറിയിട്ട്. അതിന് മുൻപ്…
പായൽ പിടിച്ച മതിൽക്കെട്ടിനു മുന്നിൽ വന്നു നിന്ന ഓട്ടോയിൽ നിന്നും മരിയ സിസ്റ്റർ പുറത്തേക്കിറങ്ങി… കാലം ഏൽപ്പിച്ച ക്ഷതങ്ങൾ മതിലിൽ കാണുന്നതല്ലാതെ വലിയ മാറ്റങ്ങളൊന്നും കാണുന്നുണ്ടായിരുന്നില്ല. ഓട്ടോക്കാരന്…
കുറച്ചു വർഷങ്ങൾ മുൻപ്.. മൂത്ത മോൻ്റെ വിവാഹം കഴിഞ്ഞിട്ടില്ല. ഇളയവൻ പഠിക്കുന്നു. കെട്ടിയവനും രണ്ടു മക്കളും ഒന്നിച്ചുള്ള ഒരോണം കൂടി. പൂക്കളത്തിന്റെ ഡിസൈൻ, ഡയറക്ഷൻ മാത്രമാണ് തിരുവോണദിവസം…
എന്തൊരാൾത്തിരക്ക് ! നാദസ്വരം പഞ്ചവാദ്യം തായമ്പക പാണ്ടിമേളം എല്ലാത്തിനുമൊപ്പം ചുവടുവച്ചു നടക്കുകയാണ് ഗീതുവും രാജിയും മറ്റുകൂട്ടുകാരും. പട്ടുപാവാടയും ബ്ളൗസും അണിഞ്ഞ് എല്ലാരും നല്ല സുന്ദരികളായിരിക്കുന്നു. പല പയ്യന്മാരുടെയും…
കർട്ടനിടയിലൂടെ ഇളം വെയിൽ മുഖത്തേക്കടിച്ചപ്പോളാണ് അവൾ കണ്ണു തുറന്നത്.കുറച്ചൊരു മടിയുണ്ടായിരുന്നു എഴുന്നേൽക്കാൻ. നോക്കിയപ്പോൾ സജീവ് നല്ല ഉറക്കത്തിലാണ്.. പതുക്കെ അവൾ എഴുന്നേറ്റു ബാത്റൂമിൽ കയറി. ഇന്ന് തിരക്ക്…
രണ്ടു സിനിമകൾ ഒന്നിച്ചിറങ്ങിയ ഈ ആഴ്ചയിൽ (21.11.2025) ഏതു കാണണമെന്ന ആശയക്കുഴപ്പം അത്രക്കുണ്ടായില്ല . ഒന്ന് ‘വിലായത്ത് ബുദ്ധ’ എന്ന ഇന്ദു ഗോപൻറെ ആ ചെറു നോവൽ…
‘തിരുവനന്തപുരത്തെ 55 കാരിയുടെ കൊലപാതകം:സഹോദരൻ അറസ്റ്റിൽ’ പത്രം മടക്കി എഴുന്നേൽക്കുമ്പോൾ കണ്ണിൽ തടഞ്ഞ വാർത്ത! മനസുഖം കുറയ്ക്കുന്നതൊന്നും ഈയിടെ വായിക്കാറില്ല. ഒറ്റനോട്ടത്തിൽ കണ്ടു പോയ സ്ഥലപ്പേരാണ് അതിലേക്ക്…
