Browsing: Curated Blogs

“അച്ഛാ… അച്ഛേ… എഴുന്നേൽക്കുന്നുണ്ടോ ഇല്ലയോ…  ആതി, അവളുടെ അച്ഛനെ കിടക്കയിലിട്ട് ഉരുട്ടി വിളിച്ചുഅവൾ വിളിക്കുന്നത് അറിഞ്ഞിട്ടും അച്ഛൻ ചെറുചിരിയോടെ മുറുകെ കണ്ണടച്ച് കമഴ്ന്ന് കിടന്നു.  “അതെങ്ങനെയാ.. ഉറങ്ങുന്നവരെ…

അയ്യോ.. എന്റെ ഒറ്റ അലർച്ചയിൽ, കൈയ്യിലിരുന്ന മൊബൈൽ തെറിച്ച് താഴെ പോകാതെ ചാടി പിടിച്ച് കൊണ്ട് ഏട്ടനും, ടിവി റിമോട്ടുമായി സോഫയിൽ നിന്ന് അറിയാതെ കുതിച്ച് പൊങ്ങി…

ഒരു കുഞ്ഞിളം പൂപോൽ അഴകോലും മുദൃലമേനിയെ കശക്കിയെറിയുവാൻ വെമ്പൽ പൂണ്ടൊരു കശ്മലാ!! ലഹരി തൻ മായയ്ക്കടിമയായ് , ഭ്രാന്തിനാൽ നീ കാട്ടുമീ കൊടും ക്രൂരതക്കു തരികില്ല മാപ്പ്…

ക്രിസ്തുമസ് തലേന്ന് അച്ഛൻ വരാനായി വഴിക്കണ്ണുമായി കാത്തിരുന്നൊരു കട്ടിക്കാലമുണ്ടായിരുന്നു. ജോലി കഴിഞ്ഞ ശേഷം അന്ന് അച്ഛൻ നടത്തിയിരുന്ന സ്ഥാപനത്തിൻ്റെ കാര്യങ്ങൾക്കായി ഓടിനടന്ന് അച്ഛൻ വീട്ടിലെത്തുമ്പോഴേക്കും മിക്ക ദിവസങ്ങളിലും…

  മാധവനോടൊപ്പം പിന്നിട്ട വഴികൾ ധ്രുവന് അപരിചിതമായി തോന്നിയിരുന്നു. യാത്രകൾ എന്നും ധ്രുവന് പ്രിയമായിരുന്നു. മുൻപൊന്നും കണ്ടിട്ടില്ലാത്ത വഴികളിലൂടെയാണ് അവരുടെ യാത്ര. സൂര്യൻ ചൂടിന്റെ തീവ്രത അറിയിച്ചു…

പ്രമേഹം വല്ലാതെ മൂർച്ഛിച്ച്, ഗുരുതരാവസ്ഥയിൽ ആയ പത്ത് വയസ്സുള്ള ഒരു പെൺകുട്ടി ആയിരുന്നു ആ രോഗി. ആഘോഷമായ ഒരു വരവായിരുന്നു അത്. ആറ് നഴ്സ്മാർ ട്രോളിക്കു ചുറ്റും സംരക്ഷണവലയം…

ജോലികളൊക്കെ ശാന്തമായി തീർത്ത് ഓരോരുത്തരും അവരവരുടെ രോഗികളുടെ റൂമിൻ്റെ വാതിൽക്കൽ നിലയുറപ്പിച്ചു. ക്രിസ്തുമസ്സ് ആയത് കൊണ്ട് കാൻ്റീനിൽ നിന്ന് ഫുഡ് ഓർഡർ ചെയ്യലും ക്രിസ്തുമസ്സ് ഓർമ്മകൾ അയവിറക്കലും…

വർഷങ്ങൾക്കപ്പുറമുള്ള ഒരു അറേബ്യൻ’ ക്രിസ്തുമസ്സ് രാത്രി ‘ ആയിരുന്നു അന്ന്. നൈറ്റ് ഡ്യൂട്ടിക്ക് എത്തിയ എനിക്ക് ഒരു സ്ഥലകാല വിഭ്രമം. വന്ന സ്ഥലം മാറിപ്പോയോ എന്ന് ഇമ്മിണി…

ഒരു ഡിസംബർ മാസം ആണ് ആദ്യമായി അന്നാട്ടിലേക്ക് എത്തുന്നത്. അവിടം എല്ലാം അത്ഭുതങ്ങൾ ആയിരുന്നു. അന്ന് വരേയ്ക്കും പഞ്ചാര മണലിൽ മാത്രം ചവിട്ടി നടന്നിരുന്ന എനിക്ക് അന്നാട്ടിലെ…

രാവിലെന്നേ അടുക്കളെന്ന് നാല് ദോശേം തിന്ന് വെള്ളം കുടിക്കാൻ നേരത്താണ് ഉമ്മ അലക്കുന്ന ഒച്ച കേട്ടത്..  ഈയിടെ ആയിട്ട് ഉമ്മ പണിയെടുക്കുന്നത് കാണുമ്പോ നിക്ക് ഇച്ചിരി സങ്കടം…