സമയം നാലുമണികഴിഞ്ഞിട്ടും. വെയിലിന്റെ കാഠിന്യം ഒട്ടും കുറഞ്ഞിട്ടില്ല, സാവിത്രിക്കുട്ടി ബാഗ് ഒന്നുകൂടി തോളിലേക്ക് കേറ്റിയിട്ട് വേഗം നടന്നു. വയൽ വരമ്പിലൂടെ നടക്കുമ്പൾ പലതരം ചിന്തകൾ മനസ്സിനെ മദിക്കുന്നു,…
അവൾ അവനെ വിളിക്കാറുണ്ടായിരുന്നു അവനവളെയും. ആരും അറിഞ്ഞിരുന്നില്ല. അറിഞ്ഞ അവളുടെ കൂട്ടുകാരി വിലക്കിയതുമാണ്. എന്നിട്ടും അവർ സംസാരിച്ചു മണിക്കൂറുകളോളം, ഒന്നുമാരും അറിയാതെ. ഒടുവിൽ അവർക്കിടയിൽ ഒന്നും പറയാനില്ലാതായി.…
ആദ്യഭാഗം “എല്ലാ സംഭവങ്ങളും പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. ” “എന്താണ് അമ്മ ഇങ്ങനെ പറയുന്നത്?. ” ഉറക്കത്തിൽ പുലമ്പി കൊണ്ടിരുന്ന അമ്മയുടെ തോളിൽ പിടിച്ചു കുലുക്കി കൊണ്ട് ദേവി…
വീണപ്പോൾ താങ്ങിയ അപരിചിതൻ എന്നിലുള്ള സംശയം തീർത്തു തന്നില്ലേ… കൽപ്പറ്റ നാരായണൻ മാഷ് എഴുതിയ ഈ വരികൾ എനിക്കേറ്റവും പ്രിയപ്പെട്ടതാകാൻ ഒരു കാരണമുണ്ട്. നമ്മുടെ അറിവോ പണമോ…
‘ഭയം’ ഒരു സുഖമുള്ള ഏർപ്പാടല്ല, എന്നാൽ അതിനെയങ്ങു സ്നേഹിച്ചു മെരുക്കിയാലോ എന്നാണ് ‘Halloween’ തിയ്യറി. ഒക്ടോബർ 31 നു വൈകുന്നേരം Halloween Eve ആഘോഷിക്കുന്നു. ഭൂതം, പ്രേത്രം,…
ഭാഗം 1 കനാലിലെ വെള്ളത്തിൽ പാലു പാത്രം കഴുകി ഒഴിച്ചപ്പോൾ ഡാമിൽ നിന്ന് പരൽ മീനുകൾ കൂട്ടത്തോടെ വന്നു വെട്ടി മറഞ്ഞു എപ്പോൾ കാണുമ്പോളും ഒരേ വലുപ്പമുള്ള…
അന്നും സ്കൂൾബസ് വന്നയുടനെ അവർ ഓടിയിറങ്ങി വന്ന് കുഞ്ഞിനെ വണ്ടിക്കുള്ളിൽ കയറ്റി അതേ വേഗത്തിൽ തിരിച്ചു പോയി. ഗ്രേസി കൂട്ടുകാരെ നോക്കി ഒരു പരിഹാസച്ചിരി ചിരിച്ചു. റോഡിനപ്പുറത്തുള്ള…
മയിൽപ്പീലിപച്ച സാരിയിൽ തന്റെ സാന്ദ്ര ❤️ഇളവെയിലിൽ അവളുടെ മുഖം ഒന്നൂടെ പ്രകാശിച്ചു. രോഹൻ നടന്നവൾക്കരികിലെത്തി. അവരറിയാതെ കണ്ണുകളിൽ നനവ് പടർന്നു. ‘ഇച്ചേ’ എന്ന് രോഹനെ വിളിക്കാൻ മനസ്സ്…
ഭാരമേറിയ വെള്ളപാത്രം ചുമന്ന് സുഷമ അലക്കുകല്ലിനരികിലേക്ക് ആയാസപ്പെട്ടു നടന്നു. കലങ്ങിയ സോപ്പു വെള്ളത്തിൽ ആയിരം കുമിളകൾ ചിരിച്ചു പൊന്തുന്നു. അവയുടെ സുതാര്യതയിൽ ഓരോ നീലാകാശങ്ങൾ നിരന്നു. മാറിൽ…
ആദ്യഭാഗം അവൾ പൊയ്ക്കോളാൻ ആംഗ്യം കാട്ടി. ഞാൻ അവളെ നോക്കി കൈവീശി. “ആ ചെക്കൻ കൂടെയുണ്ടായിരുന്ന കാര്യം സാർ ആരോടും പറയണ്ട. ” സ്റ്റേഷനിൽ…
