നല്ല തണുപ്പുള്ള ചില്ലുപെട്ടിയിൽ, സമാധാനമായി നീണ്ടുനിവർന്നു കിടക്കുന്നതൊരു സുഖം തന്നെയാണ്. ഇപ്പോഴെനിക്ക് എല്ലാരെയും നന്നായി കാണാം. അതും ഏറെയിഷ്ടപ്പെട്ട വെള്ളയും ചുവപ്പും റോസപ്പൂക്കൾ വിരിച്ച ഒരു മെത്തയിൽ!…

“എരണം  കെട്ടോളുടെ കൊണവെതിയാരം കാരണം അവനും പോയിക്കിട്ടി. അമ്മിക്കല്ലേൽ കാറ്റടിച്ച പോലിരിക്കുന്ന കണ്ടില്ലേ, മുധേവി” തള്ളയുടെ പ്രാക്ക് അവളെ തൊട്ടതേയില്ലെന്നു തോന്നി. അലിവോടെ അവളുടെ കയ്യൊന്നമർത്തി. “നീ ഇച്ചിരി  വെള്ളം…

വഴിയോരത്ത് കണ്ട ചെറിയ ചായക്കടയിൽ നിന്ന് ചോറും മുളകരച്ച മീൻ കറിയും കഴിച്ചിട്ട് കുറച്ചു നേരം കാറിൽ തന്നെ വിശ്രമിക്കുന്ന നേരത്താണ് അവൻ അവന്റെ ആത്തോലമ്മയെ കുറിച്ച്…

ആദ്യഭാഗം മുരുകദാസിൻ്റെ ശ്വാസഗതി നോർമ്മലാകുന്നത് വരെ സാറ അയാളെ തന്നെ നോക്കിയിരുന്നു.    “എങ്ങനെയാണ് ഇവിടെയെത്തിയത്. ”   “ഊബർ ടാക്സിയിൽ. മാഡം നാട്ടിൽ എപ്പോൾ എത്തി.…

ഓട്ടോറിക്ഷയിൽ നിന്നിറങ്ങിയ ഊർമ്മിള നാലുപാടും നോക്കി നടക്കാൻ തുടങ്ങി. കുറച്ചു നടന്നപ്പോൾ കണ്ട തീർത്ഥക്കുളം അവരുടെ കണ്ണുകളിൽ പ്രകാശം നൽകി. പടിക്കെട്ടുകൾ കയറി മുകളിലെത്തിയപ്പോൾ ദ്വാരപാലകർ ഓർമ്മിപ്പിച്ചു.…

വള്ളത്തോളും ഇന്ദിരാഗാന്ധിയും അന്നൊരു ബുധനാഴ്ചയായിരുന്നു. ഞാൻ ഏഴാം ക്ലാസിൽ പഠിച്ചിരുന്നകാലം. രണ്ടാം പീരിയഡ് മലയാളമാണ്. പ്രിയപ്പെട്ട ത്രേസ്യാമ്മ ടീച്ചറുടെ ക്ലാസ്. 19 ആം പാഠമായ വള്ളത്തോളിന്റെ ‘ഒരരിപ്പിറാവ്’…

ചില വരികളെഴുതിത്തുടങ്ങി പിന്നെ കുറിപ്പും, ചെറുകഥകളും, നോവലുമൊടുവിൽ കവിതയും. വായിച്ചവർ കൈയടിച്ചു ഇഷ്ടങ്ങൾ വിതറി. ആവേശം മൂത്ത് ഞാൻ വീണ്ടുമെഴുതി. പ്രണയവും വിരഹവും മഴയും വെയിലും…

അതിരാവിലെ ടൗണിൽ ഓട്ടോ ഇറങ്ങി ധൃതിയിൽ ബസ്റ്റാൻഡ് ലക്ഷ്യമാക്കി നടക്കുകയായിരുന്നു ലേഖ. അങ്ങാടി ഉണർന്നു വരുന്നേയുള്ളൂ. റോഡിൽ തിരക്ക് കൂടിയിട്ടില്ല. പെട്ടെന്നാണ് ഒരു ആംബുലൻസ് സൈറൺ മുഴക്കിക്കൊണ്ട്…

രാത്രി ഏറെ വൈകിയിട്ടും അവൾക്ക് ഉറക്കം വന്നില്ല. കാലിൻ്റെ തുടയുടെ താഴെ ഭയങ്കരമായ നീറ്റൽ, അതിലുപരി മനസ്സിൻ്റെ നീറ്റൽ ആണ് അവളുടെ ഉറക്കം നഷ്ടപ്പെടുത്തുന്നത്.  നാളെ മുതൽ…

ണിം …ണിം…..ണിം…… ചുണ്ടിലേക്കടുപ്പിച്ച ചായ തിരികെ വെച്ച് രാജി എഴുന്നേറ്റു. ചായ കുടി പത്രം വായിച്ചു കൊണ്ടാവാം. ഞായറാഴ്ചയല്ലേ എല്ലാറ്റിനും സാവകാശമുണ്ട്. അച്ഛനും മക്കളും ഉണർന്നിട്ടില്ല. “ചേച്ചി…