പാതി മുറിഞ്ഞൊരാ.. പുലർകാല സ്വപ്നത്തിൻ പൂർണത തേടുകയാണിന്ന് ഞാൻ…. ഏതോ വിദൂരമാം കാലത്തിനപ്പുറം. ഞാൻ കണ്ട സ്വപ്നങ്ങൾ കാത്തിരിപ്പൂ…. വ്യർത്ഥമാണെന്നറിയമെങ്കിലുമതിൻ പൂർണ്ണതക്കായി മിഴി പൂട്ടിടുന്നു…. ****…
ആദ്യഭാഗം ഫോൺ നിർത്താതെ ശബ്ദിച്ചപ്പോൾ സാറ മതിലിനരികിലേയ്ക്ക് മാറി നിന്ന് കാൾ അറ്റൻഡ് ചെയ്തു. “എന്താ ഫെഡറിക്? എന്തിനാ ഈ സമയത്ത് വിളിച്ചത്, ഞാൻ ആരോണിന്റെ…
ആദ്യമഴ കഴിഞ്ഞ്, നനഞ്ഞ മണ്ണിന്റെ മണം അന്തരീക്ഷത്തിൽ നിറഞ്ഞപ്പോൾ, ഗോപാലന്റെ ചായക്കടയിലെ മഞ്ഞളിച്ച ട്യൂബ് ലൈറ്റിന് ചുറ്റും ഈയാമ്പാറ്റകൾ കൂട്ടമായെത്തി. അവ വെളിച്ചത്തിൽ ചിറകടിച്ചു, ചിലത് ചൂടുകൊണ്ട്…
ഉണ്ണിക്കുട്ടന് ഓർമ്മ വച്ച നാൾ മുതൽ മഴയെ പേടിയായിരുന്നു. എല്ലാവരും മഴയെ ആസ്വദിക്കുമ്പോൾ പുതുമഴയുടെ മണത്തെ കുറിച്ച് പറയുമ്പോൾ അവന് എന്നും മഴ മനസ്സമാധാനം കെടുത്തുന്ന ഒന്നായി…
കേരളം പിറക്കുമ്പോൾ അറ്റവും മൂലയും പൊളിഞ്ഞൊരു തഴപ്പായിൽ പേറ്റുനോവിൽ പിളരുകയായിരുന്നു ചെല്ലമ്മ. വേദനയുടെ പരകോടിയിൽ ഞെരിയുമ്പോൾ, പരമുക്കൊച്ചാട്ടൻ ഇനിയിപ്പോ എന്തോ പറഞ്ഞോണ്ടു വന്നാലും ശരി താനിനി പെറത്തില്ലെന്നവർ…
ആദ്യഭാഗം മഹേഷ് തനിക്ക് ചുറ്റും പറക്കുന്ന മിന്നാമിനുങ്ങിനെ കണ്ടു. കടൽതിരകൾ കൂടുതൽ ഉള്ളിലേക്ക് കയറി വരുന്നു. കാറ്റിന് ശക്തി കൂടുന്നു. തനിക്ക് ചുറ്റുമുള്ള പ്രകൃതിയിലെ മാറ്റങ്ങൾ മഹേഷ്…
“എൻ്റെ കേരളം എത്ര സുന്ദരം ……” പ്രശസ്ത ഗായിക ഉഷാ ഉതുപ്പ് ആവേശത്തോടെ പാടിത്തകർത്തപ്പോഴൊക്കെ നമ്മുടെ മനസ്സും ആഹ്ലാദത്തോടെ തുള്ളിത്തുളുമ്പിയിരുന്നില്ലേ? എത്ര സുന്ദരമാണ് നമ്മുടെ കേരളം. പ്രകൃതി…
പത്താം തവണയും മുഴുവനായി റിംഗ് ചെയ്തു തീരുന്നത് വരെ ജാനകി ഫോൺ ചെവിയിൽ തന്നെ വെച്ചിരുന്നു. മുൻപത്തെ പോലെ തന്നെ മറുവശത്ത് അപ്പോഴും നിശബ്ദത മാത്രമായിരുന്നു.…
തലേന്ന് ഉണക്കാനിട്ട അയയിലെ തുണികൾ എടുക്കാൻ മുറ്റത്തേക്കിറങ്ങിയ ദേവകിയെ കണ്ട ശാന്തചേച്ചി നീട്ടി വിളിച്ച് ചോദിച്ചു, “ഇന്നെന്താ ആകെ തിടുക്കത്തിൽ ആണല്ലോ ദേവൂ..?” ഇടത് കൈത്തണ്ടയും ചുമലും…
ആകാശം മൂടിയ കാർമേഘങ്ങൾ വൈകുന്നേരത്തെ സന്ധ്യ ആക്കിയിരിക്കുന്നു. തണുത്ത കാറ്റേറ്റ് സുജാത ബാൽക്കണിയിൽ തനിച്ചിരുന്നു. കാര്യസ്ഥൻ ശങ്കരേട്ടനും ഭാര്യ കല്യാണിയേട്ടത്തിയും താഴ്വാരത്തിലെ പട്ടണത്തിലേക്ക് പോയിരിക്കുകയാണ്. തണുപ്പും ഇരുട്ടും…
