അടുക്കളയുടെ മൂലയ്ക്ക് ഇട്ട തടുക്കിൽ ഇരുന്നു, ചക്ക പുഴുക്കും നെയ്ചാള കുരുമുളകിട്ട് വെച്ചതും കുഴച്ചു തിന്ന്, അവസാന സ്വാദിനായി വിരലുകൾ ഊറുമ്പോഴാണ് വയറിന്റെ ഇടതു വശത്തായി ചെക്കൻ…
പത്തു മുപ്പത് കൊല്ലം മുൻപത്തെ കഥയാണ്. ഞാൻ എട്ടാം ക്ലാസ്സിൽ നിന്നും ഒൻപതാം ക്ലാസ്സിലേക്ക് ജയിച്ച വെക്കേഷൻ സമയം. വിഷു കഴിഞ്ഞു ട്യൂഷൻ സെന്ററുകൾ തുറന്നു. തിങ്കൾ…
അന്നൊരു നവംബർ രാത്രിയായിരുന്നു. കോടമഞ്ഞ് ഒരു വെളുത്ത പുടവ പോലെ നഗരത്തെ പുതച്ചിരുന്നു. നഗരത്തിന്റെ പതിവുള്ള തിരക്കുകൾ എങ്ങോ ഒളിച്ചുപോയതുപോലെ. തെരുവുവിളക്കുകൾ മങ്ങി, ദൂരെനിന്ന് വരുന്ന വാഹനങ്ങളുടെ…
അനന്തവനം: അനന്തന്റെ കൊട്ടാരം മനുഷ്യര്‍ക്ക് അറിയാവുന്ന ലോകത്തിനുമപ്പുറം,ആകാശത്തിന്റെ ചക്രവാളചെരുവില്‍ തീപോലെയുള്ള നക്ഷത്രങ്ങള്‍ സദാകണ്ണുചിമ്മുന്നമേഘമാലകള്‍ക്കിടയിലാണ് അനന്തവനം —നാഗരാജാവായ അനന്തശേഷന്റെ കൊട്ടാരം. മുത്തുകളും പവിഴങ്ങളും കൊണ്ട് നിര്‍മിച്ച കൊട്ടാരത്തിന്റെ ചുമരുകളില്‍ഭക്തിയുടെയും…
സീറ്റിൽ നിന്നെഴുന്നേറ്റ് അജിത് വാച്ചിലേക്കു നോക്കി. ആറു മണിയാവുന്നു. ഓഫീസിലിന്ന് ആകെ തിരക്കായിരുന്നു. നിന്നു തിരിയാനിട കിട്ടിയില്ല. ബാഗുമെടുത്ത് അയാൾ റോഡിലേക്കിറങ്ങി. ജനങ്ങൾ മുഴുവൻ റോഡിലാണെന്നു തോന്നുമാറ്…
ആദ്യഭാഗം ഡെന്നി നിധിനോട് കൂടുതൽ ചേർന്ന് നിന്നു. അവർ പറയുന്നത് മറ്റാരും കേൾക്കുന്നില്ലായെന്ന് ഉറപ്പ് വരുത്തി. “ഇന്ന് നീലിൻ്റെ നിർദ്ദേശപ്രകാരം ഞങ്ങൾ ആ നീല കാറിൻ്റെ…
അടുക്കളയുടെ കിഴക്കേ ജനലിലൂടെ നോക്കിയാൽ ലക്ഷ്മിക്ക് അവളുടെ ലോകം കാണാം. ഒരു തുണ്ടു മുറ്റം, അവിടെ നിറയെ ഓർമ്മകൾ പേറുന്ന ചെടികൾ. അതിൽ ഏറ്റവും പ്രിയപ്പെട്ടതായിരുന്നു, മൺചട്ടിയിൽ…
ബീനാമ്മേടെ ഫോൺ നിർത്താതെ അടിക്കുന്നതു കേട്ടാണ് തോമാച്ചൻ ചെന്നെടുത്തത്.. “എടിയേ, വിനുവാ. ഒന്നു വന്നേ, അവനെന്നതാടി ഇത്രേം രാവിലെ?” “അവൻ്റമ്മയെ കെട്ടിക്കാൻ “എന്നാണ് പെട്ടന്ന് നാവേൽ വന്നത്.…
ജോളിമ്മ ചട്ടുകവും കൈയ്യിൽപ്പിടിച്ചു പുറത്തേക്കു വന്നു നോക്കി “നാശം ! ഈ മനുഷ്യനിതെവിടെ പോയിക്കിടക്കുവാ?ആ ദോശയൊന്നു ചുട്ടിരുന്നേൽ എനിക്കാ ചമ്മന്തിയ്ക്കരയ്ക്കാമായിരുന്നു.” അവർ പിറുപിറുത്തു കൊണ്ട് സിറ്റൗട്ടിലേക്കു വന്നു…
ഭൂതകാലത്തിൽ എന്റെ ഭൂമിയും ആകാശവും കടലുമായവനേ… നിന്നോടെനിക്കിപ്പോഴും സ്നേഹമാണ്. വിഷാദത്തിന്റെ ചതുപ്പിലേക്ക് ആഴ്ന്നു പോകാതെന്നെ ചേർത്ത് പിടിച്ചതിന്.. ആർക്കുമാർക്കും നിറയാൻ കഴിയാതെന്നിൽ നിറഞ്ഞു തൂവിയതിന്… സ്നേഹദാരിദ്ര്യ കാലങ്ങളിൽ…
