Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മോക്ഷമെന്താണ്?
കവിത

മോക്ഷമെന്താണ്?

By Chanchal AnasooyaDecember 18, 20252 Comments1 Min Read59 Views
Bookmark Now
Please login to bookmark Close

No account yet? Register

മണ്ണിലുറച്ച് ചവിട്ടണം.

ഉരുളൻ കല്ലുകളിൽ പാദം കുത്തിയമരണം.

ഇനിയിറങ്ങുമ്പോൾ  നാലാൾ മുഖം നോക്കി ചിരിയ്ക്കണം.

നിങ്ങളെ കാണാതെ ശ്വാസം മുട്ടിയെന്ന് പറയാതെ പറഞ്ഞാൽ അവരറിയുമോ?

ആഹ്, അതെന്തിനവരറിയണം.

വെറുതെ നോക്കണം, കാണണം, ചിരിയ്ക്കണം.

തിരികെ ചിരിയ്ക്കാത്ത ജാള്യതയിൽ ചമ്മിയങ്ങനെ ഊറിയൂറി വീണ്ടും ചിരിയ്ക്കണം.

ആരും കണ്ടില്ലെന്ന് ഉറപ്പു വരുത്താൻ

നിന്ന നിൽപ്പിൽ വട്ടം കറങ്ങണം.

നിന്നിടത്ത് നിന്ന് വട്ടം കറങ്ങിത്തിരിയെ

കണ്ട മുഖങ്ങൾ, ചോദ്യങ്ങൾ

ആവർത്തിയ്ക്കും.

എല്ലാം പഴയപടി.

ഉള്ളും അതിനകവും അറകളും

എണ്ണിയെണ്ണി എന്നോട് കണക്ക് ചോദിയ്ക്കട്ടെ.

പലരോടുള്ള മൗനങ്ങൾക്കും

പലതിനോടുള്ള വിമുഖതകൾക്കും

പലതുപോലുള്ള ഭാവങ്ങൾക്കും

കാലമതിനി എത്ര കഴിഞ്ഞാലും

തികഞ്ഞയുത്തരങ്ങൾ ഉണ്ടാകില്ല.

എന്തേയിങ്ങനെന്ന് ചോദിയ്ക്കരുത്?

എന്തേ മിണ്ടാറില്ലെന്നാരായണ്ട!

എന്തുപറ്റിയെന്നും എവിടെയായിരുന്നെന്നും

ഒന്നും ഒരിയ്ക്കലും ചോദിയ്ക്കണ്ട.

എനിയ്ക്കെന്നോട് അത്രയും മടുപ്പ്.

അത്രയും സ്നേഹം.

അത്രതന്നെ വിരക്തി.

അത്രത്തോളം ആസക്തി.

കുടലുമാല കുഴഞ്ഞുമറിഞ്ഞ്

വിടുതലില്ലാത്ത വിധം

ബന്ധനസ്ഥ.

-മോക്ഷമെന്താണ്?

-ചഞ്ചൽ അനസൂയ

Post Views: 49
4
Chanchal Anasooya
  • Website

Artist. Aspiring writer.

2 Comments

  1. മിനി സുന്ദരേശൻ on December 28, 2025 1:44 AM

    നന്നായിട്ടുണ്ട്👍🌹

    Reply
  2. SumaJayamohan on December 20, 2025 7:02 AM

    Nice ♥️👌🌹

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.