Browsing: Curated Blogs

ഒരു ദിവസം അച്ഛൻ കയറി വരുമ്പോൾ ഞാൻ ഹാളിലിരിക്കയായിരുന്നു. മൂപ്പര് നേരെ മുറിയിലോട്ട് പോയി. പിന്നെ പെട്ടിയെടുത്ത് പുറത്തേക്ക് വരുന്നത് കണ്ടു. പുറകെ അമ്മയും, അനിയനും. പന്തികേട്…

♥️അപ്പൂപ്പൻതാടികളുടെ ജനനം♥️ അടുക്കളപ്പുറം ചുറ്റിവന്ന്, കയ്യാലപ്പുറത്തുണക്കാനിട്ടിരിക്കുന്ന നെല്ലൊന്നു ചിക്കിയിളക്കി, വരമ്പ് ചാടിക്കടന്ന്‌, പടിഞ്ഞാറെ പറമ്പിലേക്ക് പായാൻ വെമ്പിയപ്പോഴാണ്… മഴമുത്തശ്ശി ശകാരം തുടങ്ങിയത്… “പള്ളയിൽ ചെനയുള്ള പെണ്ണാണ്. മുടിയഴിച്ചിട്ട് നട്ടുച്ചക്ക്…

ഒരു അത്ഭുത സസ്യമാണ് മുരിങ്ങയില. മുരിങ്ങയില പോലെ ഗുണകരമാണ് മുരിങ്ങ പൗഡർ. വളരെ എളുപ്പത്തിൽ മുരിങ്ങ പൗഡർ തയ്യാറാക്കാം. അതുകൊണ്ട് വ്യത്യസ്തവും രുചികരവും ആരോഗ്യപ്രദവുമായ പല റെസിപ്പീസ്…

ഞാൻ പഠിത്തം കഴിഞ്ഞ് കൊച്ചിയിലെ ഒരു മധ്യാഹ്ന പത്രത്തിൽ ഇന്റേൺഷിപ് ചെയ്യുന്ന സമയം. ഇന്റേൺഷിപ് കാരായത് കൊണ്ട് ഞങ്ങളെ വലിയ ഉത്തരവാദിത്തം ഉള്ള ജോലികൾ ഏല്പിച്ചിരുന്നില്ല. പത്രത്തിന്റെ…

നൊന്തു പെറ്റ വയറിന്റെ നോവുകളെത്രയോ, പാടിപ്പുകഴ്ത്തിയ നാട്ടിലത്രേ, ഗർഭത്തിലുരുവായ കുഞ്ഞിനെപ്പെറ്റ്, മറ്റാരും കാണാതെ പറമ്പിൽ കുഴിച്ചിട്ടതും, പാറക്കല്ലിലെറിഞ്ഞ് നിഷ്ഠൂരം കൊന്നതും. പിന്നെയുമെത്രയോ അമ്മക്ക്രൂരതകൾ കേട്ടു മടുത്തു. പേറ്റു…

“എത്രനേരമായി ഞാൻ കാക്കുന്നു, ഇനിയും തീർന്നില്ലേ ഒരുക്കം? ഞാൻ ഇറങ്ങുന്നു! നീ വല്ല ഓട്ടോയും പിടിച്ചു വാ.” രാജേഷ് കാറെടുത്ത് പോവുന്ന ശബ്ദം കേട്ടാണ് നീലിമ ഓടിയെത്തിയത്.…

സ്ത്രീധനത്തിന് എതിരെ സംസാരിക്കുമ്പോൾ അത് കൊടുക്കാത്തവരും വാങ്ങാത്തവരും ആകുമ്പോൾ കുറച്ച് കൂടി തെളിച്ചത്തോടെ പറയാമല്ലോ, കല്യാണാലോചന വന്ന് ആദ്യത്തെ ഫോൺ കോളിൽ തന്നെ പറഞ്ഞ കാര്യം സ്ത്രീധനം…

“ഇത് വായിക്കുന്ന നിങ്ങൾ ജീവിതത്തിൽ ഒരിക്കലെങ്കിലും ആത്മഹത്യ ചെയ്യാമെന്ന തോന്നലുണ്ടായവരാകും”. അവരൊരു ഡോക്ടറല്ലേ വിവരവും വിദ്യാഭ്യാസവുമില്ലേ? എന്നിട്ട് ആത്മഹത്യ ചെയ്തേക്കുന്നു. യുവ ഡോക്ടറിന്റെ ആത്മഹത്യയ്ക്ക് പലയിടത്തും ഞാൻ…

കാർമേഘപുതപ്പിട്ട മാനം പോൽ മൂക മനസ്സിനെ മഴയായ് പെയ്തൊഴുക്കാൻ കഴിയുമെങ്കിൽ ക്ഷമയോടെ പുണരും ഭൂമാതാവിൻ  മടിയിൽ നിശബ്ദം പെയ്തിറങ്ങാനാവുമെങ്കിൽ സ്നേഹത്താൽ തഴുകും ഇളംകാറ്റിനെ പോൽ കരുതലിൻ കരങ്ങളുണ്ടായിരുന്നെങ്കിൽ…

എല്ലാവരുടെയും ആദ്യത്തെ ശമ്പളം വെളിപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റ്‌ കണ്ടു. ആദ്യത്തെ അധ്വാനത്തിന്റെ കൂലി അതെത്ര ചെറിയ തുകയാണെങ്കിലും നമ്മൾ ഓർത്തുവെയ്ക്കും… ഒരു ജോലി ചെയ്തിട്ട് അതിന്റെ കൂലി എനിക്ക് കിട്ടുന്നത്,…