Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഓർമ്മയിലെ ഓണം ഇതിലെ ഇതിലെ
Contests ഓർമ്മകൾ

ഓർമ്മയിലെ ഓണം ഇതിലെ ഇതിലെ

By Reshma LechusAugust 19, 20232 Comments2 Mins Read72 Views
Bookmark Now
Please login to bookmark Close

No account yet? Register

ഓർമ്മയിലെ ഓണം ഇതിലെ ഇതിലെ..

ഓണം എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സ് വല്ലാതെ തുള്ളി ചാടും. നിറം ഇല്ലാത്ത ഓണം ആണെങ്കിലും ഇന്ന് ഓർമ്മിപ്പിക്കുമ്പോൾ അതൊക്കെ എനിക്ക് നിറമുള്ള മനോഹരമായ ഓണ നാളുകൾ ആയിരുന്നു.

പക്ഷേ ഒരിക്കൽ മാത്രം അമ്മ വിട്ടിൽ ഓണത്തിന് പോയില്ല. ജോലി കഴിഞ്ഞു തറവാട്ടിൽ കയറിയപ്പോ അച്ഛമ്മ അച്ഛനോട് പറഞ്ഞു. ഈ തവണ ഓണം ഇവിടെ ആഘോഷിക്കാമെന്ന്. എല്ലാവരും കൂടിയിട്ട് എത്ര നാളായി നീ അവളെയും മക്കളെയും കൊണ്ട് വാ ഉത്രാട തലേന്ന് വരണം. സദ്യക്ക് ഉള്ള സാധനങ്ങൾ വാങ്ങണം.

അപ്പൊ തന്നെ വിട്ടിൽ വന്നു ഞങ്ങളെ കൂട്ടി കൊണ്ട് തറവാട്ടിലേക്ക് പോയി. എല്ലാവരും ചേർന്ന് ആ ഓണം അടിപൊളി ആക്കി. അങ്ങനെ അത് അച്ഛമ്മയുടെ അവസാനത്തെ ഓണം ആയിരുന്നു എന്ന് ഞങ്ങൾ ആരും അറിഞ്ഞില്ല. അച്ഛമ്മയുടെ കൂടെ ഞാനും ചേച്ചിന്മാരും കൂടെ കിടക്കുമ്പോൾ അച്ഛമ്മയുടെ ഓണത്തെ കുറിച്ച് ഒക്കെ പറഞ്ഞു തരും. രാജാക്കന്മാർ ഓണത്തിന് വന്നു പ്രജകളെ കണ്ട് ഓണാക്കോടിയും നാല് പറ നെല്ല് ഒക്കെ കൊടുക്കുന്നത് അങ്ങനെ കൊറേ കഥകൾ കേട്ട് കിടന്നു ഉറങ്ങും.

അതൊക്കെയും എത്ര കാലം കഴിഞ്ഞാലും മറക്കാത്ത ഓർമ്മകൾ ആയിരിക്കും.

എന്റെ ഓണ ഓർമ്മ കേട്ടിരുന്ന നിങ്ങളുടെ മുന്നിലേക്ക് രണ്ട് വിഭവത്തെ കുറിച്ചാണ് പറയുന്നത്.

ഒന്ന്, അട വെറും അട അല്ല പൂ അട. ഈ അടയാണ് മാവേലിയെ വരവേൽക്കാൻ അന്നത്തെ കാലത്തു ഉപയോഗിച്ചിരുന്നത്. ഇപ്പൊ ആ അട വേറെ രീതിയിലാണ് ഉണ്ടാക്കി വയ്ക്കുന്നത്. ആ അടയ്ക്ക് പ്രത്യേക രുചിയാണ്.

അത് തയ്യാറാക്കുന്നത് എങ്ങനെ ആണെന്ന് പറഞ്ഞു തരാം.

അരിപൊടിയിലേക്ക് തേങ്ങ ചിരകിയതും ഒരു നുള്ള് ഉപ്പ് ചേർത്തു കുഴക്കുക. അത് ഓരോ ഉരുള ആക്കി പരത്തുമ്പോൾ ചെത്തി, തുളസി ജസ്റ്റ് ഒന്ന് വിതറി ഒട്ടട പോലെ ചുട്ട് എടുക്കുക. ഇതാണ് മാവേലി വരവേൽപ്പിനു കൊടുത്തു കൊണ്ടിരുന്നത്. കാല ക്രമേണ ആ അട ആകെ മാറി പോയി എന്ന് പറയാം.

മാവേലി തമ്പുരാനെ വരവേൽക്കാൻ ഉപയോഗിച്ചിരുന്നത് പൂ അട ആണ്. ആവിയിൽ പുഴുങ്ങുന്ന അട അല്ല വരവേൽപ്പിനു ഉപയോഗിച്ചിരുന്നത് ഓട്ടട ആയിരുന്നു. കാലക്രമേണ മാറ്റം സംഭവിച്ചതാണ്.

രണ്ടാമത്തെ വിഭവം

കുറുക്ക് കാളൻ.

തൃപ്പൂണിത്തുറ കോവിലകവുമായി ബന്ധപ്പെട്ട ഓണ സദ്യക്ക് ഒഴിച്ച് കൂടാൻ ആവാത്ത വിഭവമായിരുന്നു ഇത്.

പേര് സൂചിപ്പിക്കുന്നത് പോലെ കുറുക്ക് പോലെ ഉള്ള കാളൻചേന കൊത്തി നുറുക്കണം. കായയുടെ തൊണ്ട് കഴിഞ്ഞു പിളർത്തി എടുത്തു കനത്തിൽ മുറിച്ചു എടുക്കണം.. കഴുകി എടുക്കണം. ഉപ്പ്, മഞ്ഞൾ പൊടി, പച്ച മുളക്, ഇട്ട് മൂന്ന് വിസൽ. അടിപ്പിക്കണം. തേങ്ങ, ജീരകം, കഷ്ണം അനുസരിച്ച് പഞ്ചസാര. കട്ട തൈര് ഒഴിച്ചിട്ടു തേങ്ങ അരക്കാൻ പാട് ഉള്ളു. വെള്ളം ചേർക്കരുത്. വെളിച്ചെണ്ണ ചൂട് ആയി വരുമ്പോൾ ഉലുവ, കടുക്, വറ്റൽ മുളക്, കറി വേപ്പില, പൊട്ടിച്ചു കഷ്ണ ത്തിലേക്ക് ഇട്ട് ഇളക്കി യോജിപ്പിക്കുക. എന്നിട്ട്, അരച്ച് വച്ച കൂട്ടും ബാക്കി വന്ന തൈരും ചേർത്തു തിള വരുന്നതിനു മുൻപേ തീ ഓഫ്‌ ചെയ്യുക.

(റെസിപ്പി പറഞ്ഞു തന്നത് ഓമന നാരായണൻ )

ഓർമ്മകൾ എന്നെന്നും മാധുര്യം നിറഞ്ഞ ഓർമ്മചെപ്പുകൾ തന്നെയാണ്. ആർക്കും മതി വരാത്ത ഓർത്തു വയ്ക്കുവാൻ ഇഷ്‌ടമുള്ള നിധിയാണ്. എത്ര വില കൊടുത്താലും കിട്ടാത്ത അമൂല്യ നിധി തന്നെയാണിത്.

Post Views: 31
4
Reshma Lechus

മനസ്സിൽ തോന്നുന്നത് കുത്തി കുറിക്കുന്നു. എഴുത്ത്,വായന ഏറെ ഇഷ്‌ടം ❤️❤️

2 Comments

  1. Sunandha Mahesh on September 2, 2023 5:37 PM

    അതേ പൂവട ഞങ്ങളും ഉണ്ടാക്കും 👍

    ലെച്ചു 😍😍😍

    Reply
    • Reshma Lechus on November 2, 2023 11:17 AM

      🥰🥰😘😘🫂🫂🫂

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.