Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » തള്ള്
ഓർമ്മകൾ നര്‍മം

തള്ള്

By Shiju KPNovember 1, 2024Updated:November 4, 2024No Comments1 Min Read31 Views
Bookmark Now
Please login to bookmark Close

No account yet? Register

സ്കൂളിൽ പഠിക്കുന്ന കാലത്ത് അവന്റെ തള്ളുകൾ കേട്ട് ഞങ്ങടെ ചെവി തഴമ്പിച്ച് പോയിട്ടുണ്ട്. തള്ളുകൾ എന്നുവച്ചാൽ ചെറിയ തള്ള് ഒന്നുമല്ലട്ടോ. അവന്റപ്പൂപ്പന് ഒരു തോക്ക്ണ്ട്. അതിൽ നിന്നവൻ തലനാരിഴയ്ക്കാണ് വെടി കൊള്ളാതെ രക്ഷപ്പെട്ടത്. പിന്നെ അവന്റെ അപ്പന്റെ കൂട്ടുകാരന്റെ ആനയെ അവന്റെ വീട്ടിലെ തൊടിയിലാണ് കെട്ടിയിരുന്നത്. കേട്ട് കേട്ട് തഴമ്പിച്ച ഇങ്ങനെ എത്രയെത്ര കഥകൾ. അവൻ കഥ പറയാൻ തുടങ്ങുമ്പോഴേക്കും ഞങ്ങൾ കളിയാക്കാൻ തുടങ്ങും. അതൊന്നും അവന് മനസ്സിലാകാറേയില്ല. ഞങ്ങൾ ഇതെല്ലാം കേട്ട് രസിക്കുന്നെന്നാണ് അവൻ കരുതിയിരുന്നത്.

ഒടുവിൽ ഒരുനാൾ അവന്റെ അമ്മ ഗർഭിണിയാണെന്ന് വരെ അവൻ തള്ളി. അതും ഞങ്ങൾ പ്ലസ്ടുവിന് പഠിക്കുമ്പോൾ. കുറച്ചു മാസങ്ങൾക്ക് ശേഷം കുഞ്ഞനിയത്തി ഉണ്ടായെന്നു പറഞ്ഞ് അവൻ ഞങ്ങൾക്ക് മിട്ടായി കൊണ്ടുവന്നു തന്നു. അപ്പൊ ഞങ്ങൾക്ക് സംശയമായി. ഇനി ഇവൻ പറയുന്നതെല്ലാം സത്യമാണോ? ഇതൊന്നും തള്ളല്ലേ? അവന്റപ്പൂപ്പന് തോക്കുണ്ടോ?അവന്റെ പറമ്പിൽ ആനയുണ്ടോ?ഏതായാലും അന്തകാലത്തെ പ്രധാന തളള് വീരൻ എന്ന ലേബലിൽ അവനെ ഞാൻ മനസ്സിൽ കുറിച്ചിട്ടു.

35 വർഷങ്ങൾക്കു ശേഷം പഴയ പ്ലസ് ടു ക്ലാസ്മേറ്റ്സ് ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങി. അപ്പോഴുണ്ടൊരു അറബി കുപ്പായക്കാരൻ അവിടെയിരുന്ന് തള്ളുന്നു. അവൻ സൗദി സുൽത്താന്റെ സ്വന്തമാളാണെന്നും അവനവിടെ ഒരു മരുഭൂമി തന്നെ സ്വന്തമായി ഉണ്ടെന്നും പറഞ്ഞ്. ഞാൻ അറബി കുപ്പായത്തിന്റെ തലയൊന്ന് സൂം ചെയ്തു നോക്കി. ഇതവനല്ലേ? പഴയ തള്ള് വീരൻ? ഈ നരച്ച താടിയും വെച്ച് ഇപ്പഴും ഇതൊക്കെ എങ്ങനെയാ സാധിക്കുന്നത്? നിർത്താറായില്ലേടേ?

അന്നത്തെപ്പോലെ ഇന്നും ആരും പ്രതികരിക്കുന്നില്ല. ഇനിയെങ്ങാനും ഇവൻ സുൽത്താന്റെ സ്വന്തം ആളാണെങ്കിലോ?

ഷിജു

Post Views: 18
3
Shiju KP

Parenting coach Writer Engineer Motivational speaker Voice artist

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.