Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒരിക്കലെങ്കിലും എന്നെ ഓർത്തിട്ടുണ്ടാവുമോ
പ്രണയം സൗഹൃദം

ഒരിക്കലെങ്കിലും എന്നെ ഓർത്തിട്ടുണ്ടാവുമോ

By Nasla AneesNovember 9, 20241 Comment1 Min Read83 Views
Bookmark Now
Please login to bookmark Close

No account yet? Register

പ്രിയപ്പെട്ട എന്റെ മാഷിന്,

അങ്ങനെ വിളിക്കാനാണെനിക്കിഷ്ടം. ഒരുപാട് ആലോചിച്ചു ഒന്ന് വിളിക്കാമെന്ന്, പക്ഷെ എങ്ങനെ തുടങ്ങണം, എന്ത്‌ പറയണം, ചിലപ്പോൾ ഫോൺ എടുത്തില്ലെങ്കിലോ എന്ന് കരുതി. അപ്പോഴാണ് കത്ത് എന്ന ആശയം ഉള്ളിലേക്ക് വന്നത്. അതാവുമ്പോൾ തുറന്നു എഴുതാം എന്ന് കരുതി. സുഖമാണെന്ന് കരുതുന്നു. പുതിയ ജോലിയും ചുറ്റുപാടുകളും നിങ്ങൾക്ക് സന്തോഷം തരുന്നതാണെന്നു കരുതുന്നു.

ആരോടും ഒന്നും പറയാതെ, ഒന്നു തിരിഞ്ഞു പോലും നോക്കാതെ അന്ന് നിങ്ങൾ ഓഫീസിൽ നിന്നും പോയപ്പോൾ എത്ര മാത്രം വിഷമിച്ചു എന്നെനിക്കറിയില്ല. അന്നാദ്യമായി ഞാൻ തിരിച്ചറിഞ്ഞു, എന്നിൽ നിങ്ങൾ എത്ര മാത്രം ഉണ്ടെന്ന്. തെറ്റാണോ ശെരിയാണോ എന്നൊന്നും തോന്നിയില്ല. വല്ലാത്തൊരു വേദന ആയിരുന്നു. എപ്പോഴാണ് ഞാൻ നിങ്ങളെ ശ്രദ്ധിക്കാൻ തുടങ്ങിയത് എന്നറിയില്ല. പക്ഷെ ആദ്യമൊക്കെ മാഷിനെ കാണുമ്പോൾ ആളൊരു മുരടനാണെന്ന് തോന്നി. പയ്യെ പയ്യെഅതു മാറിത്തുടങ്ങി. പിന്നീട് ഒരിക്കൽ ഓഫീസിൽ വരാതിരുന്നപ്പോൾ എന്തോ ഒരു വിഷമം തോന്നി. അന്ന് ഞാൻ വളരെ അസ്വസ്ഥ ആയിരുന്നു. കാണുമ്പോൾ മനസ്സിന് സന്തോഷവും കാണാതാകുമ്പോൾ മനസ്സിലുണ്ടാകുന്ന വിങ്ങലും. ഒരിക്കൽ പോലും ഒരു മോശമായ നോട്ടം നിങ്ങളിൽ നിന്നോ, അതിരു കടന്ന സംസാരമോ നമ്മൾ തമ്മിൽ ഉണ്ടായിട്ടുമില്ല. എങ്കിലും നമ്മൾ മാത്രമാകുന്ന വേളകളിൽ നിങ്ങളുടെ കണ്ണിലെ തിളക്കവും നോട്ടവും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്.

എന്റെ പ്രണയം എനിക്ക് അന്ന് തുറന്നു പറയാനുള്ള ധൈര്യം ഉണ്ടായില്ല. ഇപ്പോൾ ഈ കത്ത് വായിക്കുമ്പോൾ ഒരുപക്ഷെ നിങ്ങൾക്കത് മനസിലാകും എന്ന് ഞാൻ കരുതുന്നു. ഇത്രയും നാളിനിടക്ക് ഒരിക്കലെങ്കിലും എന്നെ ഓർത്തിട്ടുണ്ടാവുമോ? ആവോ അറിയില്ലെനിക്ക്. എങ്കിലും ഓർക്കാൻ മാത്രമൊന്നുമില്ലെന്ന് നിങ്ങൾ കരുതില്ല എന്നെനിക്കറിയാം. ഈ കത്ത് കിട്ടിക്കഴിയുമ്പോൾ താങ്കളുടെ ഒരു വിളിക്കായി ഞാൻ കാത്തിരിക്കും.

എന്ന് സ്നേഹപൂർവ്വം……..

#എന്റെ രചന

പ്രേമലേഖനം
Koottaksharangal

Post Views: 33
3
Nasla Anees

I am married with two children and have been working as a temporary teacher for 7years.

1 Comment

  1. Nishiba M on November 9, 2024 3:04 PM

    മനോഹരം

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.