Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ജീവിതത്തിൽ ഒരാൾ ഇങ്ങനെ തന്നെയായിരിക്കുമോ ചെയ്യുക?
അറിവുകൾ ജീവിതം

ജീവിതത്തിൽ ഒരാൾ ഇങ്ങനെ തന്നെയായിരിക്കുമോ ചെയ്യുക?

By Greeshma KichuDecember 12, 2024Updated:December 12, 2024No Comments1 Min Read34 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒരുപാട് തവണ ഒരുപാട് സന്ദർഭങ്ങളിൽ ആ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിൽ എന്ന് തോന്നിയിട്ടുണ്ട്. എങ്കിലും കൂടുതലും തോന്നിയിട്ടുള്ളത്, ആപത്തുകൾ കണ്ടറിഞ്ഞു ഒഴിവാക്കാൻ സാധിക്കാത്ത ചില കഥാപാത്രങ്ങളെ പറ്റിയാണ്.(  കഥയിൽ ചോദ്യമില്ല എങ്കിലും )

സാധാരണ കെട്ടിട്ടുള്ള പ്രേത കഥകൾ, സിനിമകൾ ഇതിലെല്ലാം… നേരത്തെ അപകട മുന്നറിയിപ്പ് കിട്ടിയിട്ടും ഇരുട്ടിൽ ഒറ്റയ്ക്ക് ഇറങ്ങി നടക്കുക, എന്തെങ്കിലും ശബ്ദം കേട്ടാൽ ആരാണെന്ന് അന്വേഷിച്ചു പോകുക. ചെയ്യരുത് എന്ന് ആരെങ്കിലും പറഞ്ഞ കാര്യങ്ങൾ ആകാംക്ഷ കൂടി ചെയ്യുക.

സിനിമയിൽ കഥ മുൻപോട്ടു പോകാൻ വേണ്ടിയാണെങ്കിലും ചിലപ്പോഴൊക്കെ ആലോചിച്ചു നോക്കാറുള്ളതാണ്, പല അപകടങ്ങളും അബദ്ധങ്ങളും കാണുമ്പോൾ, ജീവിതത്തിൽ ഒരാൾ ഇങ്ങനെ തന്നെയായിരിക്കുമോ ചെയ്യുക എന്ന്.

വല്ലാതെ ടെൻഷനടിപ്പിച്ച ഒരു സീനുണ്ട് ഈയടുത്തു കണ്ട കണ്ണൂർ സ്‌ക്വാഡ് എന്ന സിനിമയിൽ. രാത്രി സമയത്ത് കാളിംഗ് ബെൽ അടിച്ച മോഷ്ടാക്കളുടെ ഒരു സംഘത്തിന് വാതിൽ തുറന്നു കൊടുക്കുന്ന പയ്യൻ. സി സി ടീവി എല്ലാമുണ്ടായിട്ടുപോലും പുറത്തു വന്നത് ആരാണെന്നു ശ്രദ്ധിക്കാതെ മൊബൈലിൽ മിഴി നട്ട് വാതിൽ തുറന്ന് അപകടത്തെ അകത്തേക്കു ക്ഷണിക്കുന്നു. ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ പ്രതീക്ഷിച്ച ആളല്ല വന്നിട്ടുള്ളത് എന്ന് മനസിലാകുമായിരുന്നില്ലേ, സഹായം തേടാനോ നിലവിളിച്ച് മറ്റുള്ളവരെ ഉണർത്താനോ സാധിക്കുമായി രുന്നില്ലേ,.?

മൊബൈലിൽ നോക്കി നോക്കി വീടു മാറി പോകുന്നതും ഭക്ഷണപ്പാത്രം മാറിപ്പോകുന്നതും അപരിചിതർ വീട്ടിൽ കയറുന്നതും മറ്റു അബദ്ധങ്ങൾ പറ്റുന്നതുമായ തമാശകളൊക്കെ കാണാറുണ്ടെങ്കിലും, ആ ഒരു സീൻ കണ്ടപ്പോൾ ആ സ്ഥാനത്ത് നിന്ന് എന്നെ മാത്രമല്ല മറ്റു പലരെയും ആലോചിച്ചു നോക്കി. മൊബൈൽ ഭ്രമം നമുക്കെല്ലാമുണ്ടല്ലോ, എങ്കിലും ആ ഒരു സന്ദർഭത്തിൽ എന്തായിരിക്കും ഓരോരുത്തരും ചെയ്യുക.

#എന്റെരചന #ആ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിൽ

Post Views: 19
3
Greeshma Kichu

തൃശൂർ സ്വദേശി.. വായിക്കാനിഷ്ടം കഥകളും എഴുതാനിഷ്ടം കവിതകളുമാണ്…... കവിതകൾ മാനവ സഞ്ചാരം, വാക്കുകൾ പൂക്കുന്നിടം തുടങ്ങിയ കവിതാ സമാഹാരങ്ങളിലും, നന്മൊഴി ഓൺലൈൻ മാഗസിനിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.