Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒരിയ്ക്കൽ.
ജീവിതം പ്രണയം സ്ത്രീ

ഒരിയ്ക്കൽ.

By Chanchal AnasooyaMarch 11, 20252 Comments1 Min Read72 Views
Bookmark Now
Please login to bookmark Close

No account yet? Register

ആദ്യം പ്രണയിച്ചപ്പോൾ അയാൾ അവളെ ആത്മഹത്യ ചെയ്യാനാണ് പഠിപ്പിച്ചത്. സ്നേഹിക്കുന്നുണ്ടെന്ന് വിശ്വസിപ്പിച്ചവൻ ആത്മഹത്യയുടെ ഉമ്മറത്തേക്ക് ഇടയ്ക്കിടെ പോകുന്നു എന്ന് പറയുമ്പോൾ കണ്ണുമൂടപ്പെട്ട ഒരുവൾക്ക് ‘കൂടെ ഞാനും’ എന്ന് പറയാനാണല്ലൊ ഒറ്റപ്പെട്ട ലോകം പഠിപ്പിക്കുന്നത്. പിന്നെ സ്ഥിരം അയാളവളെ ആത്മഹത്യയ്ക്ക് ക്ഷണിച്ചു. വരുമെന്ന് കാണുമ്പോൾ അതാസ്വദിച്ചയാളൊരു ചിരി ചിരിച്ചു, അവൾ സ്വയം ആരെന്ന് തിരിച്ചറിഞ്ഞു, “കോമാളി!”

ആദ്യ പ്രണയത്തിന്റെ കള്ള നാണയത്തുട്ടിൽ വീണവളുടെ അന്ത്യം.          പിന്നെയൊരിക്കൽ കുഴിമാടത്തിൽ തോണ്ടി അവളുടെ ശവം പുറത്തെടുത്തൊരുവൻ തുരുതുരെ ഉമ്മകൾ കൊണ്ട് മൂടി.

പാശ്ചാത്യ കഥകളിലെ ഉമ്മ വെച്ചുണർത്തിയ പ്രണയകഥ പോലെയൊന്ന് അവിടെ തുടങ്ങി. മതിമറന്നവൾ അവനിൽ ആവേശിക്കാനൊരുങ്ങി. പ്രണയലോലുപതയുടെ അങ്ങേയറ്റം, മുകൾത്തട്ടിൽ വെച്ച് അന്നവൻ പറഞ്ഞു, “ശവം വീട്ടിൽ കയറ്റില്ല, ആരും കൂടെ കൂട്ടില്ല, ദഹിപ്പിക്കലാണ് പതിവ്.”

കുഴിമാടത്തിൽ പുഴുവരിച്ചവൾ ‘ഒടുങ്ങുന്ന കാലം’  കാത്ത് കിടന്നു.

പിന്നെയും വന്നു ഒരാൾ.

സ്നേഹം വായിച്ചെടുക്കാൻ അവളിലവശേഷിപ്പുകൾ ഉണ്ടായിരുന്നില്ല.  ഉത്തരങ്ങളുണ്ടായിരുന്നില്ല. ഒരിയ്ക്കലവളെ പുഴുക്കളെ തട്ടിമാറ്റി പുറത്തെടുക്കുമെന്നും ആശ്ളേഷിക്കുമെന്നും പറഞ്ഞയാൾ മുടങ്ങാതെ വരും, നാറ്റം സഹിക്കാതെ ആവുമ്പോൾ മടങ്ങി പോകും.

ചിരിച്ചു കൊണ്ടവൾ പുഴുക്കളെ ഇറുക്കി പുണർന്ന് ചോദിച്ചു, “പ്രണയിയ്ക്കപ്പെടാനുള്ള യോഗ്യത എന്താണ്, മാനദണ്ഡങ്ങൾ ഏതൊക്കെയാണ്, നിന്നെ പ്രണയിച്ചവർ ഇന്നെവിടെയാണ്… നീ എങ്കിലും എന്നെ നിയന്ത്രണങ്ങൾക്കതീതമായി പ്രണയിയ്ക്കുമോ?

ഒരിയ്ക്കൽ മാത്രം!”

-ചഞ്ചൽ അനസൂയ

Post Views: 26
2
Chanchal Anasooya
  • Website

Artist. Aspiring writer.

2 Comments

  1. Neethu. V. R on March 15, 2025 5:26 PM

    👌👌❤️

    Reply
    • Chanchal Anasooya on March 15, 2025 7:33 PM

      Thank you ♥️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.