Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അമ്മക്ക് തുല്യം അമ്മ മാത്രം♥️
കഥ ജീവിതം ബന്ധങ്ങൾ

അമ്മക്ക് തുല്യം അമ്മ മാത്രം♥️

By Bindu S nairMay 16, 20255 Comments2 Mins Read82 Views
Bookmark Now
Please login to bookmark Close

No account yet? Register

പതിവുപോലെ അമ്മ ഏഴരവെളുപ്പിന് ഉണർന്നു. പ്രഭാത കർമ്മങ്ങൾക്കു ശേഷം മുറ്റത്തേക്കിറങ്ങി. പടിഞ്ഞാറെ മൂലയിൽ കുത്തിച്ചാരി വച്ചിരുന്ന ഈർക്കിലിച്ചൂൽ കയ്യിലെടുത്ത് ചൂലിന്റെ മൂട് ഭിത്തിയിൽ കുത്തി നന്നായി ഉറപ്പിച്ച ശേഷം പറപറാ ശബ്ദത്തിൽ വിശാലമായ മുറ്റം മുഴുവൻ അടിച്ചു വാരി വൃത്തിയാക്കി.

കുളി കഴിഞ്ഞ് പൂജാമുറിക്ക് മുന്നിൽഎത്തി വാതിൽ തുറന്നു. ഭഗവാനെ ഉണർത്താനെന്നവണ്ണം വാതിലിലെ മണികൾ ണിം. ണിം. ണിം നാദം മുഴക്കി. അമ്മ ദീപം തെളിയിച്ചു. ചന്ദനത്തിരികൊളുത്തി. ചന്ദനത്തിരിയുടെ ഗന്ധം വീടാകെ പരന്നു. ഈറൻ മുടിയിൽ ചുറ്റിയ തോർത്തുമായി അമ്മ അടുക്കളയിലേക്ക് ചുവടുവച്ചു.

ഉറക്കം നടിച്ചു കിടന്ന എന്റെ മൂക്കിൽ അടുക്കളയിൽ നിന്നും പലതരം ഗന്ധങ്ങൾ തുളച്ചുകയറി. അമ്മ വന്ന് വിളിച്ചെഴുന്നേൽപ്പിക്കണം. എന്നാലെ അന്നത്തെ ദിവസത്തിനൊരു സത്തയുണ്ടാകൂ. അതായിരുന്നു പതിവ്. അന്നൊരു ഞായറാഴ്ച ആയിരുന്നു. പതിവിനു വിപരീതമായി അന്ന് വെളുപ്പിന് ഉണർന്നെങ്കിലും ഉറക്കം നടിച്ചു കിടന്ന ഞാൻ വീണ്ടും മയങ്ങിപ്പോയി. മുറ്റമടി ശബ്ദത്തിനായി കാതോർത്തു. കേൾക്കുന്നില്ല. പൂജാമുറിയിലെ മണിനാദത്തിനായി കാതോർത്തു. കേൾക്കുന്നില്ല. മുക്കു തുളക്കുന്ന അടുക്കളയിലെ സുഗന്ധവും വന്നില്ല.

ഞാൻ പതിയെ വാതിൽ തുറന്ന് അമ്മയുടെ മുറിയിലേക്ക് എത്തി നോക്കി. അമ്മ നല്ല ഉറക്കം. എന്നും പണി ചെയ്ത് ബുദ്ധിമുട്ടുന്നതല്ലേ. ക്ഷീണം കാണും. ഉറങ്ങട്ടെ. ഞാൻ പൂജാമുറി പതിയെ തുറന്നു. വിളക്കുവച്ചു. പാചകം അമ്മ പഠിപ്പിച്ചിട്ടുണ്ടായിരുന്നതിനാൽ പതുക്കെഅടുക്കളയിൽ ചെന്ന് നല്ലൊരു കട്ടൻ കാപ്പി ഉണ്ടാക്കി. അമ്മയുടെ അടുത്ത് ചെന്ന് വിളിച്ചു.

“അമ്മേ… അമ്മേ… എഴുന്നേൽക്ക്. ദേ ഉണ്ണി ഉണ്ടാക്കിയ കാപ്പി ഒന്ന് രുചിച്ചു നോക്കിക്കേ.”

അമ്മ ഒന്നുംമിണ്ടിയില്ല. ഉണ്ണീ ഒരു കൈ കൊണ്ട് അമ്മയെ കുലുക്കിവിളിച്ചു. അമ്മയുടെ ശരീരത്തിന് വല്ലാത്ത തണുപ്പ്. ഈ വീടിന്റെ. ഈ പൂജാമുറിയുടെ മണിനാദം എന്നെന്നേക്കുമായി നിലച്ചോ. ഭഗവാനെ. നീയെന്റെ അമ്മയെ തിരികെ വിളിച്ചോ. ഉണ്ണിയുടെ കയ്യിലിരുന്ന കാപ്പിക്കപ്പ് താഴെ വീണ് ചിന്നിച്ചിതറി. സമയം ഏകദേശം എട്ടുമണിയോടടുത്തിരുന്നു. ഉണ്ണി വലിയ ഒച്ചയിൽ നിലവിളിച്ചു.

“അമ്മേ… അമ്മേ…”

മുറിയിൽ നിന്ന് ഉണ്ണിയുടെ കരച്ചിൽ കേട്ട് മുറ്റത്ത് ചെടി നനച്ചു കൊണ്ടിരുന്ന അമ്മ ഓടിയെത്തി.

അമ്മ ഉറക്കെ വിളിച്ചു. “മോനേ… ഉണ്ണിക്കുട്ടാ… എന്തുപറ്റി മോനെ?”

അമ്മയുടെ ശബ്ദം കേട്ട് അവൻ പുലർകാല സ്വപ്നത്തിൽ നിന്ന് ഞെട്ടിയുണർന്നു. അമ്മയുടെ മുഖത്തേക്ക് തുറിച്ചുനോക്കി. മുന്നിൽ നിൽക്കുന്ന അമ്മയെ കെട്ടിപ്പിടിച്ച് അവൻ പതിഞ്ഞ ശബ്ദത്തിൽ ””അമ്മേ”യെന്ന് വിളിച്ചു.

താൻ കണ്ട ദുസ്വപ്നത്തിന്റെ വേദനയിൽ നിന്നു മുക്തി നേടാൻ അവനു കുറച്ചു സമയം വേണ്ടിവന്നു. 

“അമ്മക്ക് തുല്യം അമ്മ മാത്രം❤”

#കൂട്ടക്ഷരങ്ങൾ

#കുഞ്ഞുകാര്യങ്ങൾ

#കുടുംബം #അമ്മ

കഥ: അമ്മ

രചന :ബിന്ദു എസ് നായർ

Post Views: 28
3
Bindu S nair

5 Comments

  1. മിനി സുന്ദരേശൻ on May 23, 2025 11:20 AM

    നല്ല കഥ👍❤️

    Reply
  2. Sayara Fathima KARU KUNNATH on May 22, 2025 10:49 PM

    സത്യം 👌അമ്മക്ക് തുല്യം അമ്മ മാത്രം ❤️🥰

    Reply
  3. Vimitha on May 22, 2025 10:25 PM

    നന്നായിട്ടുണ്ട്

    Reply
  4. Suma Jayamohan on May 18, 2025 6:36 PM

    അതേ അമ്മയ്ക്കു പകരം വെയ്ക്കാൻ വേറെയാരാണുള്ളത്.
    ❤️❤️❤️

    Reply
    • Joyce on May 23, 2025 5:23 PM

      നല്ല കഥ, ചെറുതെങ്കിലും touching ആയിരുന്നു.

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.