Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഭാര്യ
കഥ ജീവിതം വിവാഹം സ്ത്രീ

ഭാര്യ

By MithraJune 19, 2025Updated:August 12, 20251 Comment1 Min Read134 Views
Bookmark Now
Please login to bookmark Close

No account yet? Register

പിറ്റേന്ന് ഒരു യാത്ര പോവണമെന്ന് അയാൾ പറഞ്ഞിരുന്നു. പതിവു പോലെ ഒരു നൂറു ചിന്താ ഭാരങ്ങൾ തലയിലേറ്റി അവൾ ഉറങ്ങാൻ കിടന്നു. ഉറക്കമെഴുന്നേൽക്കാനുള്ള അലാറം തെല്ലൊരു സംശയത്തോടെയാണ് അവൾ വെക്കാൻ തുടങ്ങിയത്. ചെയ്തു തീർക്കാനുള്ള ജോലി ഭാരങ്ങളെ തന്റെ തലയിൽ കെട്ടി വെച്ച മട്ടിലുള്ള പോലെ അവൾ പ്രാകിയിരുന്നു. മനസ്സ് മുഴുവൻ ഒരു നൂറു ചോദ്യങ്ങൾ ചികഞ്ഞു കൊണ്ടിരുന്നു എപ്പഴോ അവൾ ഉറങ്ങിപ്പോയിരുന്നു. 

 രാവിലെ ഞെട്ടിയുണർന്നു നോക്കിയപ്പോൾ സമയമാവാതെ, അനുകമ്പയോടെ തന്നെ നോക്കുന്ന അലാറത്തിനോടവൾക്ക് ചെറിയൊരു സഹതാപം തോന്നിയിരുന്നു. അടുത്ത കിടക്കുന്ന ഭർത്താവിനെയും മകനെയും അസൂയയോടെ നോക്കി അവളൊന്നും നെടു വീർപ്പിട്ടു. ഉറക്കം മാറാത്ത കൺപോളകളെ അശ്വസിപ്പിച്ചു തന്റെ സാമ്രാജ്യത്തിലേക്ക് കാലെടുത്തു വെക്കുമ്പോൾ മടുപ്പ് വല്ലാതെ തന്നെ കാർന്നു തിന്നുന്നതായി അവൾക്ക് അനുഭവപ്പെട്ടിരുന്നു. 

 തിരക്കിനിടയിൽ എപ്പഴോ വിശപ്പ് പോലും മറന്നു പോയിരുന്നു അവൾ. അയാൾ പറഞ്ഞ സമയത്തു തയ്യാറായി നിൽക്കാനുള്ള വ്യാഗ്രത അവളെ വല്ലാതെ പുതഞ്ഞു. മകനോട് അയാൾ ഭക്ഷണം കഴിച്ചോ എന്ന് ചോദിച്ചപ്പോളാണ് ഒരിക്കൽ പോലും ഈ ചോദ്യം തനിക്ക് നേരെ അയാൾ ഉന്നയിച്ചതായിട്ട് ഓർമ്മയില്ലെന്നവൾ ഓർക്കുന്നത്. ഒരു തവണ എങ്കിലും ആ ഒരു ചോദ്യത്തിന് വേണ്ടി അവളുടെ കണ്ഠം വല്ലാതെ ദാഹം പൂണ്ടു. 

 യാത്രക്കിടയിൽ എപ്പഴോ വിശപ്പിന്റെ കാര്യം അവതരിപ്പിച്ചപ്പോൾ വയറു നിറഞ്ഞ അഹങ്കാരത്തോടയാൾ വല്ലാതെ അമർഷം കാണിച്ചു തുടങ്ങിയിരുന്നു. അയാളുടെ വിയർപ്പലക്കി കളഞ്ഞ സമയത്തെയും അയാൾക്ക് വേണ്ടി ഇഷ്ട്ടമല്ലാഞ്ഞിട്ട് കൂടി നഷ്ടപ്പെടുത്തിയ ഉറക്കത്തെയും കുറബോധത്തോടെ അവൾ വിമർശിച്ചു. മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചു തീർക്കുക്കുമ്പോൾ ഒരു ചോദ്യം പോലും തിരിച്ചു പ്രതീക്ഷിക്കാൻ പാടില്ലെന്ന് അവളുടെ മനസിനോട് അവൾ അടിവരയിട്ട് പറഞ്ഞു. 

Post Views: 29
1
Mithra

Working at a private firm.

1 Comment

  1. Joyce Varghese on August 28, 2025 5:59 PM

    നല്ല രചന👍👏

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.