Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അകത്തേക്ക് മാത്രം ഒരു വാതിൽ
കഥ

അകത്തേക്ക് മാത്രം ഒരു വാതിൽ

By Neethu V. RJune 30, 20251 Comment1 Min Read18 Views
Bookmark Now
Please login to bookmark Close

No account yet? Register

ഉണരുമ്പോൾ ഞാനൊരു ശ്മശാനത്തിലായിരുന്നു. ശവം കത്തുന്നതിന്റെ മണം എന്റെ മൂക്കിലേക്ക് തുളച്ചു കയറുന്നു. ഇതാണല്ലേ മനുഷ്യ ശരീരത്തിന്റെ യഥാർത്ഥ ഗന്ധം..?

എന്റെ ദേഹം മുഴുവൻ ചാരം കൊണ്ട് മൂടപ്പെട്ടിരുന്നു, അത് തട്ടി മാറ്റി ഞാനെണീറ്റു.

എല്ലുകൾ പൊട്ടുന്ന ശബ്ദം പിറകിൽ. അസ്ഥികൂടം ചിതയിൽ എണീറ്റ് ഇരുന്നിട്ട് ഉണ്ടാവാമിപ്പോൾ, എനിക്കറിയാം.

എന്റെ തലമടിക്ക് ഭസ്മത്തിന്റെ ഗന്ധം ഞാനിപ്പോൾ ചണ്ഡാളൻ.

എന്റെ നഖങ്ങൾക്കുള്ളിൽ വെണ്ണീര്, കൺപീലികൾക്കുള്ളിൽ പുരികങ്ങൾക്കിടയിലും.

ആരാത്?

പിറകിൽ ആരോ ചോദിക്കുന്നു.

ഞാനൊന്ന് തിരിഞ്ഞു നോക്കി.

ആരുമില്ലായിരുന്നു പിന്നിൽ.

തലമുടിക്ക് പതിവില്ലാത്ത ഭാരം, തലയ്ക്കും. എനിക്കിത്രയ്ക്ക് നീണ്ട മുടിയായിരുന്നോ?

ഓർമ്മ കിട്ടുന്നില്ല.

അല്ലെങ്കിൽത്തന്നെ ഞാനാരാണ്? എപ്പോഴാണ് ഞാനുറങ്ങിയത്?

ഇന്നലെയോ ഇന്നോ അതോ ഏതോ കാലങ്ങൾക്കും ദേശങ്ങൾക്കും അപ്പുറത്തെവിടെയോ..?

ഏതൊരു ശ്മശാനത്തിനും അകത്തേക്ക് ഒരു വാതിൽ നിശ്ചയമായും കാണും.

അതേ

അകത്തേക്ക് മാത്രം.

കനത്ത കമ്പികളാൽ പ്രത്യേകം നിർമ്മിക്കപ്പെട്ട വാതിലിനു മേലെ തീർച്ചയായും ശ്മശാനത്തിന്റെ പേരുംകാണും.

ചിലപ്പോൾ ശ്മശാനത്തിനകത്തെ ഓഫീസിൽ ഒരു താടി വെച്ച കാവൽക്കാരന്റെ കയ്യിൽ അകത്തേക്ക് വന്നവരുടെ ലിസ്റ്റും കാണും.

അതിൽ ഒടുവിലായി എന്റെ പേരും വിലാസവും?

ഹേയ് അതിനെന്താണ് സാധ്യത?

ഞാൻ മരണപ്പെട്ടെന്നാണോ അപ്പോൾ..?

മറ്റെവിടെയോ കിടന്നുറങ്ങിയ എന്നെ ആരോ എവിടെ എത്തിക്കുകയായിരുന്നില്ലേ..? ആരായിരിക്കും

കാവൽക്കാരന്റെ മുറിയിൽ വെളിച്ചമില്ല ഒരുപക്ഷേ അയാൾ ഉറങ്ങിക്കാണണം.

എന്നെപ്പോലെ?എന്നന്നേയ്ക്കുമായ്?

ഹേയ് അതിന് ഞാൻ ഉണർന്നില്ലേ?

ഓഫീസിൽ മറ്റാരോ ഉണ്ട്.

ഈ ജനലിനരികിൽ കാത്തുനിൽക്കാം.

അയാളും ഞാനന്വേഷിച്ച അതേ പട്ടികയാണ് തിരയുന്നത്.

അയാൾ മറിച്ചിടുന്ന താളുകൾക്ക് മുകളിലെ വിരലുകൾക്ക് എന്റെ വിരലുകളുടെ അതേ ഛായ.

അയാൾ എന്റെ നേർക്കാണോ തിരിയുന്നത്?

ഇവിടെ ഒളിക്കാം.

ജനലിനുമപ്പുറത്ത് നേരിയ നിഴലിലേക്ക് ഞാൻ മാറി.

‘ഞാൻ കണ്ടു.’

ഏഹ്

അയാൾ തന്നെ…

‘ ഞാൻ തിരഞ്ഞതും നീ തിരയാൻ ഒരുങ്ങുന്നതും എനിക്ക് മുന്നേ തിരച്ചിലവസാനിപ്പിച്ചവരും കണ്ടതൊന്ന് മാത്രമായിരുന്നു..’

അയാൾ വെളിച്ചത്തേയ്ക്ക് നിന്നു.

എനിക്കയാളുടെ ഛായ.

Post Views: 44
2
Neethu V. R

കഴിയില്ലല്ലോ അക്ഷരങ്ങളോളമാഴത്തിലാഴ്- ന്നിറങ്ങാനും പെയ്തു തോരാനും മറ്റൊന്നിനും!

1 Comment

  1. SHEEJITH C K on July 1, 2025 5:28 PM

    വെറുതെ ഓരോന്ന് പറഞ്ഞ് പേടിപ്പിക്കല്ലേ😄👍❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.