Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നിഴലുകളുടെ പ്രണയം
കഥ

നിഴലുകളുടെ പ്രണയം

By Vidya VinodSeptember 18, 202512 Comments1 Min Read154 Views
Bookmark Now
Please login to bookmark Close

No account yet? Register

സന്ധ്യ മയങ്ങിയാൽ  നടക്കാൻ ഉള്ള ഇഷ്ടം പണ്ടേ ഉള്ളതാ.

എവിടെ ആണെങ്കിലും ആ ശീലത്തിന് ഒരു തടസ്സവും ഉണ്ടാക്കിട്ടില്ല. ജീവിതത്തിൻടെ രണ്ടു ആറ്റവും കൂട്ടി മുട്ടിക്കാൻ ദൂരദേശത്തു ചേക്കേറിയെങ്കിലെയും നടത്തം മുടക്കിട്ടില്ല.

അംബി പാലക്കാട് നിന്നും ദുബായ് യിലേക്ക് പറന്നതാണ്. മാളവിക കണ്ണൂരിൽ നിന്നും ജോലി അന്വേഷിച്ചു വന്നതാണ്. പാർക്കിലൂടെ നടന്ന് പോകുന്ന അംബിയും  മാളവികയും ഒരിക്കലും നേരിട്ട് സംസാരിച്ചിരുന്നില്ല.

ഓരോ സന്ധ്യക്കും  അവർ തമ്മിൽ വഴികളിൽ കുട്ടിമുട്ടാറുണ്ടെങ്കിലും  സംസാരം ഒന്നും ഉണ്ടായിട്ടില്ല. രണ്ടു പേരുടെ മനസ്സിലും ഒന്ന് മിണ്ടാനുള്ള വെമ്പൽ ഉണ്ടായിരുന്നു എങ്കിലും.

ഒരു ദിവസം സൂര്യൻ അസ്തമിക്കാറായ സമയത്, അംബി ഒരു അത്ഭുതം ശ്രദ്ധിച്ചു—അവരുടെ നിഴലുകൾ മണ്ണിൽ നീളുമ്പോൾ, സ്വാഭാവികമായി ഒന്നിനോടൊന്ന് ചേർന്ന് നിൽക്കുന്നു . അവർ തമ്മിൽ അകലമുണ്ടെങ്കിലും , നിഴലുകൾ എല്ലായ്‌പ്പോഴും ആദ്യം കണ്ടുമുട്ടി.

കൗതുകം കൊണ്ട് അംബി  അവിടെയൊരു ചെറിയ വര വരച്ചു—ഒരു പൂവ് വെച്ചു. അടുത്ത ദിവസം അതേ സ്ഥലത്ത് മാളവികയുടെ മറുപടി ഉണ്ടായിരുന്നു—ഒരു ഹൃദയം. അങ്ങനെ തുടങ്ങി നിഴലുകൾ തമ്മിൽ ആദ്യ സംഭാഷണം. ദിവസങ്ങൾ പിന്നിട്ടപ്പോൾ, മണ്ണിൽ വിരിഞ്ഞ ചെറിയ ചിത്രങ്ങളും വാക്കുകളും അവരുടെ മിണ്ടാതെയുള്ള സൗഹൃദത്തെ പ്രണയത്തിലേക്ക് മാറ്റി.

ഒരു സന്ധ്യ, പാർക്കിലെ വിളക്കുകൾ തെളിയുമ്പോൾ, അവരുടെ നിഴലുകൾ വീണ്ടും പൂർണ്ണമായി ചേർന്നു. ഈ തവണ അവർ തല ഉയർത്തി ഒരുമിച്ച് കണ്ണുകളിൽ നോക്കി. ആദ്യമായി വാക്കുകൾ പുറത്ത് വന്നു.

“ഞാൻ നിന്നെ ഏറെ നാളായി കാത്തിരുന്നു,” മാളവികയുടെ ശബ്ദം വിറച്ചു.

“ഞാനും… പക്ഷേ ആദ്യം നമ്മളുടെ നിഴലുകൾക്കാണ് ധൈര്യം ഉണ്ടായത്,” അംബി  ചിരിച്ചു.

അതിന്റെ ശേഷം, അവർ രണ്ടുപേരും നടക്കുമ്പോഴും സംസാരിക്കുമ്പോഴും അവരുടെ നിഴലുകൾ ഭൂമിയിൽ ചേർന്ന് നിന്നു— ഹൃദയങ്ങളുടെ സ്നേഹ കൈമാറൽ  ലോകം മുഴുവൻ പ്രഖ്യാപിച്ച പോലെ.

Post Views: 25
6
Vidya Vinod

Namastae. I am Vidya Vinod. I hail from Kerala, otherwise known as “God’s own country“in India. I am here in UAE for the past 20 years and in the field of inclusion for the past 12 years Appeared in various TV channesl and FM stations as part of my awareness sessions regarding inclusion of ‘Students of determination’. Conducted sessions to parents and students on dealing with exam anxiety and positive parenting at various organizations around UAE and India. Selected as the Bhima Super woman finalist. Have co-ordinated and conducted many cultural events and stage shows across UAE.

12 Comments

  1. മിനി സുന്ദരേശൻ on September 22, 2025 2:05 AM

    വ്യത്യസ്തമായ രചന….. സുന്ദരം👍❤️

    Reply
  2. Sunandha on September 21, 2025 2:09 PM

    ഒരു കൗതുകത്തോടെ വായിച്ചു 👌

    Reply
  3. Suma Jayamohan on September 20, 2025 4:23 PM

    നന്നായി എഴുതി❤️👌🌹

    Reply
  4. Joyce Varghese on September 19, 2025 7:34 PM

    നല്ല രചന👍

    Reply
  5. Rahul Vijayan on September 18, 2025 10:44 PM

    Wow. Superb Vidya!! Great work. Keep writing..!!

    Reply
  6. Rajitha on September 18, 2025 10:03 PM

    Beautifully written Vidya..keep it up..keep writing da..👏👏❤️❤️

    Reply
  7. KHALEEL on September 18, 2025 9:56 PM

    Nicely written 👌

    Reply
  8. Rejina on September 18, 2025 4:38 PM

    super..Vidya…

    Reply
    • suresh on September 18, 2025 10:05 PM

      വളരെ മനോഹരമായി👌👍❤️💯🙏

      Reply
  9. Manju sreekumar on September 18, 2025 4:32 PM

    Hai വിദ്യ
    നന്നായിട്ടുണ്ട് 😍😍😍😍

    Reply
    • Vidya Vinod on September 18, 2025 4:35 PM

      Thank you Manju 🙏🏻

      Reply
    • Beshy on September 18, 2025 6:58 PM

      Nice story… Good attempt 👍👍

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.