Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ശരത്ക്കാലം
അനുഭവം ഓർമ്മകൾ ജീവിതം ബന്ധങ്ങൾ സൗഹൃദം

ശരത്ക്കാലം

By Santhosh Kumar VilambilOctober 8, 2025Updated:October 17, 20251 Comment1 Min Read172 Views
Bookmark Now
Please login to bookmark Close

No account yet? Register

ഋതുമതിയായി പാവാടയണിഞ്ഞ പെണ്ണിനെ പോലെ കന്നി മാസം പാതി പിന്നിട്ടു മുന്നോട്ടു പായുന്നു. അഗ്നിയിൽ ചുട്ടെടുത്ത അമ്പുകൾ പോലും, ചുടലപ്പറമ്പിലെ പാഴിലകളിൽ പതിഞ്ഞ, ഒരിക്കലും പ്രായമെത്താത്ത മഞ്ഞു തുള്ളികളെ പോലെ തണുത്തു തുടങ്ങി. ആലയിലെ ഊതി കാച്ചിയ പൊന്നിൻ നിറമുള്ള അഗ്നിയെ ചുംബിച്ച രാത്രി മുതൽ അസ്ത്രങ്ങൾ ഉൾകൊണ്ട താപം താളം തെറ്റി മാഞ്ഞു പോയി. തന്റെ ജനനവും, യാത്ര ലക്ഷ്യവും അഗ്നിയോട് ചേർന്നെന്നു നിനച്ച അസ്ത്രങ്ങളിലൂടെ മഞ്ഞുതുള്ളികൾ ഊർന്നിറങ്ങി.

തങ്ങളെ മാറോടു ചേർത്ത്, ഒന്ന് ശങ്കിച്ചു കൊണ്ടെങ്കിലും ലക്ഷ്യം നേടാറുള്ള ക്ഷത്രിയനെ അവർ ഒരു മാത്ര കൂടെ തിരിഞ്ഞു നോക്കി.
കണ്ണിൽ തീ ഗോളങ്ങൾക്ക് പകരം നീർതുള്ളികൾ, സ്‌ഫടികം പോൽ കണ്ണുനീർ തുള്ളികൾ. കണ്ണിലെ തീ അവന്റെ നെഞ്ചിലേക്ക് പടർന്നുവോ? ആരെയും കൂസാത്ത അവന്റെ നെഞ്ചൂക്കിന്റെ മിടിപ്പുകൾ അവന്റെ കൈകളിലേക്ക് പടർന്നു അവ വിറക്കുന്നുവോ? ആരെയും പുഞ്ചിരിച്ചു കൊണ്ട് എതിരെൽക്കുന്ന അവന്റെ ചുണ്ടുകളിൽ ആദ്യമായി അമ്മിഞ്ഞ പാലിൽ കയപ്പ് നുണഞ്ഞു കരഞ്ഞ കുഞ്ഞിന്റെ നൊമ്പരമോ?

ഉറ്റവരെന്നു കരുതിയവർക്ക് വേണ്ടി നെഞ്ച് വിരിച്ചു അവൻ വരിച്ച അമ്പുകളുടെ സ്ഥാനത്തു അവൻ കൈ പിടിച്ചു ചേർത്ത് നിർത്തിയവർ തൻ വിരയാലടയാളങ്ങൾ തെളിയുന്നുവോ.

തനിക്കു മാത്രമല്ല, തന്നെ യുദ്ധം ചെയ്യാൻ അഭ്യസിപ്പിച്ചർക്ക് പോലും ഇനിയൊരു യുദ്ധം വേണ്ടെന്നു പറയാൻ തിരിഞ്ഞു നടന്ന അവന്റെ നെഞ്ചിൽ തറച്ച ആദ്യത്തെ അമ്പു തൊടുത്തവരുടെ തലകൾ അവന്റെ കാൽചുവട്ടിൽ മണ്ണിൽ രക്തം പുരട്ടി ചലനമറ്റ് കിടന്നുവോ.. അതോ അവന്റെ മൃതിയണയും നേരത്തെ അവസാന കാഴ്ച?

സന്തോഷ്‌ കുമാർ വിളമ്പിൽ

Post Views: 41
5
Santhosh Kumar Vilambil

അങ്ങിനെ പറയാൻ മാത്രം ഒന്നും ഇല്ല..

1 Comment

  1. Joyce Varghese on October 8, 2025 11:45 PM

    👍👏

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.