Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » രണ്ടാംമരണം
കവിത

രണ്ടാംമരണം

By RameshanNovember 1, 20254 Comments1 Min Read81 Views
Bookmark Now
Please login to bookmark Close

No account yet? Register

ചില വരികളെഴുതിത്തുടങ്ങി

പിന്നെ കുറിപ്പും,

ചെറുകഥകളും,

നോവലുമൊടുവിൽ കവിതയും.

 

വായിച്ചവർ കൈയടിച്ചു

ഇഷ്ടങ്ങൾ വിതറി.

ആവേശം മൂത്ത് ഞാൻ

വീണ്ടുമെഴുതി.

പ്രണയവും വിരഹവും

മഴയും വെയിലും

ഋതു ഭേദങ്ങളും

കഥയായി, കവിതയായി.

വായിച്ചവർ

പൊന്നാട തന്നു

പണവും ഫലകവും

ആസ്ഥാന പദവിയും നൽകി.

കസേരയിലിരുന്നു

പിന്നെയുമെഴുതി.

പൊരുതലും

തേരോട്ടവും

മരണവുമൊടുവിലപരൻ്റെ

നോവും കഥയായി, കവിതയായി.

അന്ന് തൊട്ടവർക്കെന്നെ വേണ്ടാതായി.

ഇഷ്ടം കുറഞ്ഞ വരികൾ

വെറുതെ നിന്നു തേങ്ങി

ഗാസയിലകപ്പെട്ട കുരുന്നു പോൽ.

ഒരിടക്കാലം

എഴുത്ത് നിർത്തിയ

ഞാൻ വീണ്ടും ഹരിശ്രീ കുറിച്ചു.

തുലാവർഷപ്പെയ്ത്തിനെന്തൊരു ചേല്?

നിലച്ചെരിവിൽ കുതിർന്നൊലിച്ച

മണ്ണിനതിലേറെയഴക്?

വരികളനുസ്യൂതമൊഴുകി

പിന്നെ, ഭാരതാംബ സ്തുതിഗീതവും

രാജനും രാജാധിരാജനുമനവധി

മംഗളഗീതവും എഴുതി

പേരും പ്രശസ്തിയും പെറ്റു

വിനീതദാസനായി.

ഒടുവിൽ തെരുവിലിറങ്ങിയ

ജെൻസി കുട്ടികൾ ചോദ്യങ്ങളെറിഞ്ഞപ്പോൾ

ഞാൻ മറവിയനുഭവിച്ചു.

പിടിച്ചു നിൽക്കാനാവാതെ

വന്നപ്പോൾ

അറസ്റ്റിലായ നേതാവിനെ

പോൽ ആശുപത്രിയിലേക്കോടി,

ഇന്നെൻ്റെ രണ്ടാം

മരണമാണ്,

അമേരിക്കയിലെ

മികച്ച ആശുപത്രിയിൽ വെച്ച്.

 

Post Views: 39
7
Rameshan

ഞാൻ രമേശൻ പൊയിൽത്താഴത്ത് കോഴിക്കോട് സ്വദേശി പൂക്കാത്ത കരിമ്പിൻ പാടങ്ങൾ ആദ്യ ചെറുകഥ സമാഹാരം,, കോരപ്പുഴയുടെ തീരത്തെ സാമൂഹിക ചരിത്രവും വർത്തമാന കഥകൾ പറയുന്ന തിറക്കൊട്ട് ആദ്യ നോവൽ.

4 Comments

  1. Sunandha on November 10, 2025 10:52 AM

    😄👌

    Reply
  2. Jibu Paul on November 10, 2025 9:16 AM

    🥰🙏

    Reply
    • Thara Subhash on November 10, 2025 2:07 PM

      👌👌❤️❤️

      Reply
  3. SumaJayamohan on November 4, 2025 7:44 PM

    ♥️👌🌹

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.