Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഉടഞ്ഞ അച്ചപ്പവും ഉടയാത്ത മാവുണ്ടയും
  • അന്നും മഴയായിരുന്നു
  • മഴ തോർന്ന പകലിൽ
  • മഴ വന്ന നേരം…
  • അതിന് ശേഷം..
  • വിരുന്നെത്തി വർഷകാലം
  • മദ്ധ്യമാർഗം
  • “ചില കഥകൾക്ക് ആരംഭമില്ല… അവസാനവും!!”
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, June 4
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മൺമണം എന്നെ തേടിയെത്തുമ്പോൾ
അനുഭവം ഓർമ്മകൾ കവിത

മൺമണം എന്നെ തേടിയെത്തുമ്പോൾ

By Deepa PerumalMay 7, 20262 Comments1 Min Read45 Views
Bookmark Now
Please login to bookmark Close

No account yet? Register

എനിക്കിഷ്ടമാണ് ഈ വേനൽമഴയെ…
ചുട്ടുപൊള്ളുന്ന വെയിലിനു കീഴെ,
പറയാതെ പോയൊരായിരം പ്രാർത്ഥനകൾക്ക്,
പ്രപഞ്ചം നൽകുന്ന മറുപടി പോലെ.
വാടിയും തളർന്നും നിൽക്കുമ്പോൾ,
പ്രണയിച്ചൊരാൾ അരികിലെത്തിയ പോലെ…
ആദ്യത്തെ ആ കുളിർ കാറ്റ്…
അതൊരു ഇക്കിളിയാണ്.
മുടിയിഴകളെ മുഖത്തേക്ക് പറപ്പിച്ച്,
ചെവിയിൽ എന്തോ സ്വകാര്യം മന്ത്രിക്കുന്ന പോലെ.
ഉണങ്ങി മരവിച്ചു കിടന്ന ഇലകളും കടലാസ്സ് പൂക്കളും
കാറ്റിനൊപ്പം നൃത്തം ചെയ്യുന്ന കാണാൻ എന്താ ചേല് !
മാമ്പൂക്കളിൽ തങ്ങിനിൽക്കുന്ന ആ മഴത്തുള്ളികൾ…
ഒടുങ്ങാത്ത സ്നേഹത്തിന്റെ സ്പർശനം പോലെ.
തെങ്ങുകൾ ആടുന്നത് കണ്ടിട്ടുണ്ടോ?
മഴയ്ക്ക് മാത്രം മനസ്സിലാവുന്ന ഏതോ താളത്തിനൊത്ത്…
ഉലഞ്ഞാടുന്ന ആ അഴക് ഒന്ന് കാണേണ്ടത് തന്നെയാ!
അണ്ണാറക്കണ്ണന്മാർ അങ്ങോട്ടുമിങ്ങോട്ടും ഓടി,
സുരക്ഷിതമായ ഇടം തേടുന്നത് ഒരിടത്ത്…
പവർ ലൈനുകളിൽ ഒരു കുലുക്കവുമില്ലാതെ,
തൂവലുകളിലൂടെ പെയ്യുന്ന ഓരോ തുള്ളിയെയും
ആസ്വദിച്ചിരിക്കുന്ന കാക്കകൾ മറ്റൊരിടത്ത്.
മേൽക്കൂരയിൽ നൃത്തം വയ്ക്കുന്ന ജലകണങ്ങളുടെ ആ താളം…
ഗൃഹാതുരത്വം തുളുമ്പുന്നൊരു സംഗീതമല്ലേ?
പിന്നെ, മണ്മണം – ലഹരി പിടിപ്പിക്കുന്ന ആ ഗന്ധം…
ഭൂമിയുടെ നിശ്വാസത്തിന്റെ ഗന്ധം,
ഒരു വലിയ വിരഹം പോലെ എന്നെ പൊതിയുന്നു.
ഇടിമുഴക്കത്തിന്റെ അകമ്പടിയോടെ
മേഘങ്ങളെ കീറിമുറിച്ചു വരുന്ന ആ മിന്നൽപ്പിണരുകൾ…
കൈപ്പിടിയിൽ ഒതുങ്ങുന്നതിന് മുൻപേ മറയുന്ന,
ഏതോ മാന്ത്രികവാളുകൾ പോലെ !
ഇതൊക്ക സന്ധ്യയ്ക്ക് ആകുമ്പോഴോ …
ആ മഞ്ഞ കലർന്ന ഓറഞ്ച് വെളിച്ചം.
ലോകം മുഴുവൻ അകമേ നിന്ന് ജ്വലിക്കുന്നത് പോലെ…
അതൊരു ഒന്നൊന്നര കാഴ്ച തന്നെയാണ്!
വേനൽ മഴയ്ക്ക് ആയുസ്സ് കുറവായിരിക്കാം…
ചിലപ്പോൾ നിമിഷങ്ങൾ മാത്രം.
പക്ഷേ അത് ബാക്കിവെച്ചു പോകുന്ന ആ തണുപ്പ്,
അന്തരീക്ഷത്തിലെ ആ നിശബ്ദത…
മനസ്സിനുള്ളിൽ അത് പടർത്തുന്ന സമാധാനം.
അത് മായാതെ നിൽക്കും.
– ഒരു മഴപ്രേമി…
ദീപ പെരുമാൾ
Post Views: 29
2
Deepa Perumal

ഞാൻ ദീപ പെരുമാൾ… മലയാളിയായ ഒരു തമിഴച്ചി. തനി തിരോന്തോരം കാരി ! IT & Management ജോലി ഉപേക്ഷിച്ച് MBA പഠിത്തവും, എഴുത്തും, കരിയർ മെൻറ്ററിങ്ങും, മറ്റു പല പരിപാടികളുമായി സമയം കളയുന്നു …

2 Comments

  1. മിനി സുന്ദരേശൻ on May 9, 2026 12:43 PM

    . മഴ വിശേഷങ്ങൾ നന്നായി അവതരിപ്പിച്ചു👍❤️

    Reply
    • Deepa Perumal on May 15, 2026 12:05 AM

      thank you mini <3

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.