Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കാലം ആരെയും കാത്തു നിൽക്കുന്നില്ല
  • ഒരു മാപ്പപേക്ഷ മനസ്സിനോട്
  • ഇരുൾമറ
  • മനസ്സിലാക്കുന്ന ഒരാൾ…
  • സാന്നിധ്യം
  • എന്റെ അക്ഷരങ്ങൾക്കും പുസ്തകങ്ങൾക്കും
  • നവോമി
  • അക്ഷരങ്ങൾ തുന്നിയ മുറിവുകൾ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Friday, August 21
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » എനിക്കൊരു കാറ്റാവണം
പ്രണയം

എനിക്കൊരു കാറ്റാവണം

By haripulloorJuly 11, 20268 Comments1 Min Read69 Views
Bookmark Now
Please login to bookmark Close

No account yet? Register

എനിക്കൊരു കാറ്റാവണം.

കാടും മേടും കടന്നു പൂക്കളെ തഴുകി തലോടി,
അവരുടെ സുഗന്ധവും തേൻ മധുരവും വഹിച്ച് പാറിപ്പറക്കുന്ന കാറ്റ്…
പ്രണയിനിയുടെ ഇടതൂർന്ന മുടിയിഴകളിൽ
അവൾ പോലുമറിയാതെ തഴുകി കടന്നു പോകുന്ന കാറ്റ്…..

ഞാനടുത്തെത്തുമ്പോൾ അവളിൽ പൂക്കളുടെ സുഗന്ധം നിറയണം…
ആ സുഗന്ധത്തിന്റെ ഉന്മാദത്തിലവൾ മതിമറന്ന് നിൽക്കുമ്പോൾ
അവളുടെ പിൻകഴുത്തിലെ നീല ഞരമ്പുകളിൽ
ചുണ്ട് ചേർത്ത് രഹസ്യം പറയണം.
അവളുടെ കാതിൽ  തേൻ മധുരമുള്ള ഒരു പാട്ട് മൂളണം…
ഒരായിരം വിളക്കുകൾ തെളിഞ്ഞു നിൽക്കുന്ന
ആ കണ്ണുകളിലെ തിളക്കമൊരിക്കലും മങ്ങാതെ നോക്കണം…

സ്നേഹ കാമനകളുടെ തേരിലേറി
അവളെയും കൊണ്ട് അപ്പൂപ്പൻ താടിപോലെ പാറിപ്പറക്കണം…….
പ്രണയത്തിൻ്റെ പനിച്ചൂടിൽ അവൾ തളർന്ന് കുളിർന്ന് വിറക്കുമ്പോൾ
എൻ്റെ സ്നേഹത്തിൻ്റെ ചൂട് പുതപ്പായണിയിക്കണം….
അവളുടെ മേൽച്ചുണ്ടിൽ പൊടിഞ്ഞ വിയർപ്പുതുള്ളിയുടെ സൗന്ദര്യമൊന്നും
ലോകത്ത് മറ്റൊന്നിനുമുണ്ടാവില്ല എന്ന് വീണ്ടുമുറപ്പിക്കണം .

എൻ്റെ പെണ്ണെന്ന നീലക്കടമ്പിൻ്റെ ഓരോ ഇലയിലും ഒരു പൂക്കാലം തീർക്കണം..
അവളുടെ സ്‌നേഹത്തിൻ്റെ മുന്നിൽ ഞാനൊന്നുമല്ലെന്ന തിരിച്ചറിവിൽ
അവളിലലിഞ്ഞ് എനിക്കില്ലാണ്ടാവണം.

1
haripulloor

കുഞ്ഞുകുഞ്ഞ് കാര്യങ്ങളിൽ സന്തോഷിക്കുന്ന അതേപോലെ സങ്കടപ്പെടുന്ന ഒരു മനുഷ്യൻ.

8 Comments

  1. മിനി സുന്ദരേശൻ on July 13, 2026 3:04 PM

    ഹൃദ്യം വരികൾ👍❤️

    Reply
    • haripulloor on July 14, 2026 10:35 PM

      Thank you Mini chechi

      Reply
  2. Suma Jayamohan on July 11, 2026 9:27 PM

    ❤️🌹👌

    Reply
    • haripulloor on July 13, 2026 12:37 PM

      സ്നേഹം ചേച്ചി 😍

      Reply
  3. Sayara on July 11, 2026 7:54 PM

    🥰❤️👌

    Reply
    • haripulloor on July 13, 2026 1:17 PM

      Thanks Sayara 😍

      Reply
      • haripulloor on July 13, 2026 1:18 PM

        അഞ്ചുവേ 🤣🤣

        Reply
  4. Anjuranjima on July 11, 2026 3:45 PM

    കാറ്റിന് ഇത്രയും പ്രണയം ഉണ്ടെന്ന് ഇന്ന് മനസ്സിലായി. ❤️😁

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.