വീടുകൾക്ക് മുന്നിലെ കൺചിമ്മുന്ന നക്ഷത്രങ്ങൾ വഴിനീളെ വെളിച്ചം വിതറും. വട്ടയപ്പത്തിന്റെയും പ്ലം കേക്കുകളുടെയും പലവിധ ഇറച്ചിക്കറികളുടെ മണങ്ങളും വീടുകളുടെ പിന്നാമ്പുറങ്ങൾ കയ്യടക്കും.
കരോൾ ഗാനങ്ങൾ ഉയർന്നുപൊങ്ങി കേൾക്കുകയും ക്രിസ്മസ് അപ്പൂപ്പന്മാർ ആൾക്കൂട്ടത്തിനു മുൻപിൽ നൃത്തം വെച്ച് നീങ്ങുന്നതും.. ഇതൊക്കെ പണ്ട് ഒരു ഹരമായിരുന്നു ഓർമ്മകളിലെ ക്രിസ്മസ് രാവുകൾ. 💞
1 Comment
നല്ല ഓർമകൾ, നന്നായി എഴുതി.
👍