Bookmark Now ClosePlease login to bookmarkPlease loginnNo account yet? Registerപ്രിയമോലുന്നൊരു നോക്കോ പ്രിയമേറുന്നൊരു വാക്കോ പ്രിയതരമൊരു ചിരിയോ അവൾക്കു സമ്മാനിക്കാത്തൊരുവൻ പ്രിയപ്പെട്ട യാതൊന്നിന്റെയും കൂട്ടത്തിൽ അവളില്ലെന്നു അവളുടെ കാതിൽ പലവുരു പറഞ്ഞവൻ മാലോകർ മുൻപിൽ പ്രഹസനം കാട്ടി മൊഴിയാറുണ്ട് ഇവളെന്റെ “പ്രിയതമ “ 2