Bookmark Now ClosePlease login to bookmarkPlease loginnNo account yet? Registerകുഞ്ഞു കൺമണിതൻ മുഖമൊന്നു കാണുമൊരൊറ്റ നിമിഷത്തിൻ നിർവൃതിയുടെ സുഖത്തിനു മുൻപേ ദുഷ്കരമെത്ര വേദന അനുഭവിച്ചവളുടെ സഹനത്തെ നിസ്സാര വത്കരിക്കുന്നൊരു ശുദ്ധ അസംബന്ധമാം പ്രയോഗമൊന്നു താനീ “സുഖപ്രസവം” 2