Bookmark Now ClosePlease login to bookmarkPlease loginnNo account yet? Registerഅരികെ… തൊട്ടരികെ നമ്മൾ എന്നുമുണ്ടായിരുന്നു ഒരു ഹൃദയമിടിപ്പിനപ്പുറം… ഒരു കൈപ്പാടകലെ… എങ്കിലും കാറ്റുപോലും കടക്കാത്ത അത്രയും ഇറുക്കി പരസ്പരം ചേർത്തുപിടിച്ചിരുന്നപ്പോഴും മനസ്സുകൾ കൊണ്ട് നാമെത്രയോ അകലെയായിരുന്നു… 2