Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കളിയും കാര്യവും പഠിപ്പിച്ചവർ
ജീവിതം ബന്ധങ്ങൾ സൗഹൃദം

കളിയും കാര്യവും പഠിപ്പിച്ചവർ

By Sreeja AjithAugust 5, 20244 Comments1 Min Read60 Views
Bookmark Now
Please login to bookmark Close

No account yet? Register

ഓഗസ്റ്റ് മാസത്തെ ആദ്യത്തെ ഞായറാഴ്ച. സൗഹൃദദിനം. ഓർമ്മവെച്ച നാൾ മുതൽ ഇന്ന് വരെ ജീവിതത്തിലൂടെ അനേകം സൗഹൃദങ്ങൾ കടന്നുപോയിട്ടുണ്ട്. മൂന്നുനാലു വയസ്സുള്ളപ്പോൾ നഴ്‌സറി സ്കൂളിൽ കൂടെ പഠിച്ചവർ മുതൽ കൂടെ ജോലി ചെയ്യുന്നവർ വരെ സൗഹൃദവലയത്തിൽപ്പെടുന്നു. ചിലതെല്ലാം ഇന്നും ഹൃദയത്തിൽ ചേർന്നു നിൽക്കുന്ന കൂട്ടുകാരെ സമ്മാനിച്ചവയാണ്.ചിലരൊക്കെ മനസ്സിൽ എന്നുമുണ്ടെങ്കിലും ഇപ്പോൾ എവിടെയാണെന്ന് പോലും അറിയില്ല.

ചെറുപ്പത്തിൽ ആളുകളോട് അടുക്കാൻ പ്രയാസമുള്ള, മിണ്ടാൻ മടിയുള്ള സ്വഭാവമുണ്ടായിരുന്നു എനിക്ക്. എന്നോട് ഇങ്ങോട്ട് വന്നടുപ്പം കാണിക്കുന്നവർ മാത്രമായിരുന്നു എന്റെ കൂട്ടുകാർ. പക്ഷേ അവരിൽ പലരും പിന്നീട് എന്റെ ആത്മസുഹൃത്തുക്കളായിത്തീർന്നു. ബാല്യത്തിലെയും കൗമാരത്തിലെയും സൗഹൃദങ്ങളായിരുന്നു ഏറ്റവും ഹൃദ്യം. നിഷ്കളങ്കമായ ആ കാലത്തിൽ കിട്ടിയ സുഹൃത്തുക്കൾ ഇന്നും കൂടെയുണ്ട്. ഇണക്കവും പിണക്കവും സ്നേഹത്തിന്റെ ഭാഗമാണെന്ന് പറയുമെങ്കിലും ഒരിക്കലും പിണങ്ങാത്ത ആത്മബന്ധങ്ങളെ എല്ലാകാലത്തും കിട്ടാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്. പരസ്പരം സ്നേഹിക്കുക മാത്രമല്ല, മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കുക കൂടി ചെയ്യുന്നത് കൂടിയാണ് ഏതൊരു ബന്ധത്തിന്റെയും അടിസ്ഥാനാമെന്നാണ് എന്റെ വിശ്വാസം.

തമാശയ്ക്കാണെങ്കിലും മറ്റുള്ളവരെ വേദനിപ്പിക്കുകയും അവഹേളിക്കുകയും മുതലെടുക്കുകയും ചെയ്യുന്ന സുഹൃത്തുക്കളെ എനിക്കൊരിക്കലും അംഗീകരിക്കാൻ കഴിയാറില്ല. എല്ലാ ബന്ധങ്ങളിലും അതിരുകൾ പാലിക്കേണ്ടതുണ്ട്. ബന്ധങ്ങളുടെയും വ്യക്തികളുടെയും പ്രത്യേകതയനുസരിച്ചു ആ അതിർവരമ്പുകളുടെ രീതി മാറുന്നു. അവയെ മറികടക്കാൻ ശ്രമിക്കുമ്പോൾ ബന്ധങ്ങളിൽ വിള്ളൽ വരും. സ്നേഹവും സന്തോഷവും പകർന്നു നൽകിയ സൗഹൃദങ്ങൾ പോലെ തന്നെ ജീവിതത്തിൽ മറക്കാനാവാത്ത പാഠങ്ങൾ പഠിപ്പിച്ചു തന്ന സുഹൃത്തുക്കളും അപൂർവ്വമായെങ്കിലുമുണ്ട്. അവയെല്ലാം ഞാനെന്ന വ്യക്തിയെ വാർത്തെടുക്കുന്നതിൽ പങ്കുവഹിച്ചിട്ടുണ്ട്. എന്റെ എല്ലാ സുഹൃത്തുക്കൾക്കും നല്ലൊരു സൗഹൃദദിനം ആശംസിക്കുന്നു.

Post Views: 21
2
Sreeja Ajith

വായനയോട് പ്രിയം.

4 Comments

  1. Joyce Varghese on August 8, 2024 7:34 AM

    നല്ല message👌❤

    Reply
    • Shreeja R on September 9, 2025 11:29 AM

      Thanks all for reading and comments ❤️

      Reply
  2. Misna parappur on August 6, 2024 7:01 PM

    നമുക്കും നല്ല സുഹൃത്തുക്കളാവം ❤️

    Reply
    • Sreeja Ajith on August 8, 2024 5:26 PM

      ❤️❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.