ഒരുവേള പലരും
ഇക്കണ്ട കാലമത്രയും
തിരഞ്ഞതും…
കൊതിച്ചതും…
ഒടുവിൽ
കിട്ടാതെ പോയതും…
നാം ആശിക്കുന്ന ആ ഒരാളിൽ നിന്നുമുള്ള
“സ്നേഹം” മാത്രമാവും…
അതങ്ങനെയാണ്….
നാം ആഗ്രഹിക്കുന്നവരിൽ നിന്നും
നമുക്കത് കിട്ടുകയുമില്ല…
കിട്ടിയാൽ തികയത്തുമില്ല…
നമ്മുടെ സ്നേഹത്തിനായി കാത്തു നിൽക്കുന്നവരെ
നമ്മൾ കാണുകയുമില്ല…
കണ്ടാലും തിരിച്ചറിയുകയുമില്ല…
1 Comment
സത്യം