Bookmark Now ClosePlease login to bookmarkPlease loginnNo account yet? Registerമുല്ലപ്പൂവിൻ സൗന്ദര്യവും സൗരഭ്യവുമില്ലെന്നാകിലും മുല്ലപ്പൂവിനൊപ്പം മാലയിൽ കൊരുത്തിടും നേരം, മുടിയഴകിനു മാറ്റുകൂട്ടി മൗനമായ് പുഞ്ചിരി തൂകിടും മനോഹരിയാം കനകാംബരം മിഴികൾ നിറയ്ക്കും സുന്ദരചിത്രമല്ലോ. 1