Bookmark Now ClosePlease login to bookmarkPlease loginnNo account yet? Registerനഷ്ടങ്ങൾ എന്നാൽ അത് നമ്മളുടെ ഇഷ്ടങ്ങളുമാണ്, കാരണം നഷ്ടമെന്ന് നമ്മൾക്ക് തോന്നണമെങ്കിൽ അത് നമ്മളുടെ ഇഷ്ടങ്ങൾ മാത്രമായിരിക്കും, തിരിച്ച് കിട്ടില്ല എന്ന് അറിഞ്ഞാലും നമ്മൾ അതിനെ ഇഷ്ടപ്പെട്ടുകൊണ്ടിരിക്കും. ശുഭഞായറാഴ്ച നേരുന്നു……. 🙏 1