Bookmark Now ClosePlease login to bookmarkPlease loginnNo account yet? Registerനമ്മളിൽ കൂടുതൽ പേരും മറ്റുള്ളവരെ കേൾക്കുന്നത് മനസ്സിലാക്കുവാനല്ല, മറുപടി പറയുവാൻ മാത്രമാണ്. എനിക്ക് എല്ലാം അറിയാം എന്ന ചിന്ത പരാജയത്തിലേക്കും ഇനിയും ഒരുപാട് പഠിക്കുവാനുണ്ട് എന്ന ചിന്ത വിജയത്തിലേക്കും നയിക്കും. ശുഭദിനം നേരുന്നു…… 🙏 2