“പ്രിയതമേ നീ എന്നെ സ്നേഹിച്ചില്ലായിരുന്നുവെങ്കിൽ ഞാൻ ഒരു നിസ്സാരനായിരുന്നേനെ ”
പ്രിയതമ പ്രിയതമനെ ഒരുപാട് സ്നേഹിച്ചു..
കാറ്റു മഴയെ സ്നേഹിക്കുന്ന പോലെ
വഞ്ചി കടവിനെ സ്നേഹിക്കുന്ന പോലെ…
പ്രിയതമൻ ഓരോ നാളും നിസ്സാരനായികൊണ്ടിരുന്നു …
സ്നേഹം കൊണ്ട് പൊതിയനായി അയാൾ വെമ്പൽ കൊണ്ടു
ആരുടെയൊക്കെയോ സ്നേഹത്തിനു വേണ്ടി അയാൾ നിസ്സാരനായികൊണ്ടേയിരുന്നു…..
ബദറുന്നിസ
#kavithakal
#malayalamkavitha