ചിന്തകളും കാഴ്ചകളും വലുതാകുമ്പോൾ നമ്മൾ പണ്ട് കണ്ട ഭയങ്ങൾക്ക് ഒരു അടിസ്ഥാനവും ഇല്ലായിരുന്നുവെന്ന് മനസ്സിലാവും. കുട്ടിക്കാലത്ത് പലർക്കും കിണറിനെ പേടിയായിരുന്നില്ലേ, ഇപ്പോൾ പേടിയില്ലല്ലോ, കിണർ ചെറുതായിപ്പോയതല്ല, നമ്മൾ വലുതായതാണ്, നമ്മളുടെ കാഴ്ചകളും വലുതായി.
ശുഭദിനം നേരുന്നു……. 🙏