ചില വേദനകൾക്കും നാറ്റമുണ്ട്…
അവഗണനയുടെ നാറ്റം
വഞ്ചനയുടെ നാറ്റം
ചതിയുടെ നാറ്റം
ഒറ്റപെടുത്തലിന്റെ നാറ്റം
അപമാനത്തിന്റെ നാറ്റം
ഈ നാറ്റം സഹിക്കാൻ കഴിയാതെ ആകുമ്പോൾ
ഞാൻ കൂടെയുണ്ടാകും എന്ന് കരുതിയവർ എല്ലാവരും മാഞ്ഞു മറയും
വേദനയുടെ ആ നാറ്റം അന്നുമുതൽ എനിക്ക് സുഗന്ധമാണ് ……
ബദറുന്നിസ …
2 Comments
മനോഹരം
thank you dear