തിരിഞ്ഞു നോക്കാൻ ഇഷ്ടമില്ലാതെ കടന്നു വന്ന ഒരു വഴിയുണ്ട്..
എങ്ങനെയോ കഷ്ടപ്പെട്ട് അത് താണ്ടി എത്തിനിൽക്കവേ
ഓർത്തു ഞാൻ ആ പൂക്കളെ, വഴിയരികിൽ കണ്ടവ സുന്ദരമായത്!!!
ആ പൂക്കളെ ഒന്ന് ചുംബിക്കണമെന്നുണ്ട്
പക്ഷെ തിരികെ ആ വഴിലൂടെ പോകാൻ വയ്യ..
പേടിയാണ് !!
ബദറുന്നിസ
