മനസ്സിലാക്കുക എന്നത് അറിവിനേക്കാൾ ആഴമേറിയ കാര്യമാണ്, നമ്മളെ അറിയുന്നവർ പലരും ഉണ്ടാകും, എന്നാൽ നമ്മളെ മനസിലാക്കുന്നവർ വളരെ ചുരുക്കമേ കാണൂ, അതുപോലെ തെറ്റ് ചെയ്‌തിട്ടില്ല എന്ന പൂർണ്ണബോദ്ധ്യമുണ്ടെങ്കിൽ ആരെയും ഒന്നും ബോദ്ധ്യപ്പെടുത്തേണ്ടതില്ല, കാലം അതിന്റെ ശരിയായ സമയങ്ങളിൽ നിരപരാധിത്വം തെളിയിച്ചു കൊണ്ടേയിരിക്കും.
ശുഭദിനം നേരുന്നു…… 🙏
