എല്ലാവർക്കും ഒരേ ചിന്തയോ ഒരേ മനസ്സോ ഒരേ കാഴ്ചപ്പാടോ ആയിരിക്കണമെന്നില്ല. അതുകൊണ്ടുതന്നെ നമ്മളുടെ ചിന്താഗതിക്കൊപ്പം മറ്റുള്ളവരും ചിന്തിക്കണമെന്നും പെരുമാറണമെന്നും ആഗ്രഹിക്കരുത്. അംഗീകരിക്കുവാൻ കഴിയുന്നത് അംഗീകരിക്കുകയും അല്ലാത്തത് വിട്ടുകളയുകയും ചെയ്യുക, അതായിരിക്കും നല്ല ബന്ധങ്ങളുടെ നിലനിൽപ്പിന് നല്ലത്.
ശുഭദിനം നേരുന്നു……. 🙏
