തിരിച്ചുകിട്ടുന്നവയെക്കുറിച്ച് ഒരു ചിന്തയുമില്ലാതെ ചെയ്യുന്ന പ്രവർത്തികൾക്ക് ചില ഗുണങ്ങളുണ്ട്, നിരാശ ഉണ്ടാവുകയില്ല, പ്രവർത്തന ഊർജ്ജം സ്വയം കണ്ടെത്തും, ഉദ്ദേശശുദ്ധിയിൽ കളങ്കം വരുകയുമില്ല, ആരോടും പരിഭവവും ഉണ്ടാവില്ല, എന്ത് സംഭവിച്ചാലും കർമ്മങ്ങൾ തുടർന്നുകൊണ്ടേയിരിക്കും.
ശുഭദിനം നേരുന്നു…… 🙏

1 Comment
ശുഭദിനം