നമ്മൾ വിചാരിക്കുന്നതുപോലെയല്ല ലോകം, ഇന്ന് നമ്മൾ സഹായിച്ചവരും കൂടെയുള്ളവരും നാളെ നമ്മുടെ ശത്രുക്കളാകുന്നു, നമ്മുടെ മുന്നിൽവെച്ച് നമ്മളെക്കുറിച്ച് നല്ലത് പറയുന്നവരിൽ പലരും നമ്മളവിടുന്ന് മാറിനിന്നാൽ കുറ്റം പറയുന്നവരാണ്, പറയുന്നവർ അവസാനം പടുകുഴിയിൽ വീഴുകയും ചെയ്യും.
ശുഭദിനം നേരുന്നു ……. 🙏
